പുതുരുചിയിൽ ഓറഞ്ച് മിൽക്ക് ഷെയ്ക്ക്
കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിലൊരു ഓറഞ്ച് ഷേക്ക്. പാലും ഓറഞ്ചും തമ്മിൽ ചേരുമോ എന്നാണോ സംശയം, പിരിഞ്ഞു പോകുമെന്ന പേടിവേണ്ട. ഓറഞ്ചിലെ സിട്രിക് ആസിഡും പാലിലെ കാൽസ്യവും യോജിച്ച് ഉണ്ടാകുന്ന കാൽസ്യം സിട്രേറ്റ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ധൈര്യമായി കുടിക്കാവുന്നൊരു ഹെൽത്തി

കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിലൊരു ഓറഞ്ച് ഷേക്ക്. പാലും ഓറഞ്ചും തമ്മിൽ ചേരുമോ എന്നാണോ സംശയം, പിരിഞ്ഞു പോകുമെന്ന പേടിവേണ്ട. ഓറഞ്ചിലെ സിട്രിക് ആസിഡും പാലിലെ കാൽസ്യവും യോജിച്ച് ഉണ്ടാകുന്ന കാൽസ്യം സിട്രേറ്റ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ധൈര്യമായി കുടിക്കാവുന്നൊരു ഹെൽത്തി ഷെയ്ക്കാണിത്.
ചേരുവകൾ
- ഓറഞ്ച് കുരു നീക്കിയത് - 2
- തണുത്ത പാൽ - 1 കപ്പ്
- ഐസ് ക്യൂബ്സ് - അരക്കപ്പ്
- പഞ്ചസാര - കാൽകപ്പ്
- ഐസ്ക്രീം - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം:
ഒരു മിക്സിയുടെ ജാറിലേക്കു ഓറഞ്ച്, പാൽ, പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുത്തു അരിച്ചു മാറ്റാം. അരിച്ചെടുത്ത ജ്യൂസ് ഐസ്ക്രീം സ്കൂപ് കൊണ്ട് അലങ്കരിക്കാം.
Note : നന്നായി തണുപ്പിച്ച പാൽ ഉപയോഗിക്കണം