ചൂടു കുറയ്ക്കാൻ മോരിൻ വെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ
Mail This Article
×
ചൂടിനെ പ്രതിരോധിക്കാൻ ആരോഗ്യപ്രദമായ മസാല മോരിൻ വെള്ളം കുടിച്ചു നോക്കൂ, രുചികരവും ശരീരത്തിനു ഗുണകരവുമാണ്. കൃത്രിമ ചേരുവകൾ ഇല്ലാതെ വീട്ടിൽ തന്നെ തയാറാക്കാവുന്ന പാനിയമാണിത്.
ചേരുവകൾ
- പച്ചമുളക്
- ജീരകം
- ഇഞ്ചി
- മല്ലിയില
- കായം
- ചുവന്നുള്ളി
- ഉപ്പ്
- കറിവേപ്പില
- തൈര്
- സാലഡ് വെള്ളരി
ചേരുവകൾ എല്ലാം അരച്ച് അരിച്ചെടുത്ത് മോരിൽ കലക്കി സാലഡ് വെള്ളരി ഇട്ട ശേഷം ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.