നല്ല തണുത്ത ഫ്രൂട്ട് സാലഡ് കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. വീട്ടിൽ തയാറാക്കാവുന്ന ഫ്രൂട്ട് സലാഡ് രുചി പരിചയപ്പെടാം. ചേരുവകൾ പഴങ്ങൾ – ആവശ്യത്തിന് പഞ്ചസാര- 3 ടേബിൾ സ്പൂൺ പാൽ - 5 ടേബിൾ സ്പൂൺ വനില എസൻസ് - 1 ടീസ്പൂൺ ഐസ്ക്രീം തയാറാക്കുന്ന വിധം പഴങ്ങൾ എല്ലാം മുറിച്ച് അതിലേക്ക് പാൽ,പഞ്ചസാര,വാനില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല തണുത്ത ഫ്രൂട്ട് സാലഡ്  കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. വീട്ടിൽ തയാറാക്കാവുന്ന ഫ്രൂട്ട് സലാഡ് രുചി പരിചയപ്പെടാം. 

ചേരുവകൾ

  • പഴങ്ങൾ – ആവശ്യത്തിന്
  • പഞ്ചസാര- 3 ടേബിൾ സ്പൂൺ
  • പാൽ - 5 ടേബിൾ സ്പൂൺ
  • വനില എസൻസ് - 1 ടീസ്പൂൺ
  • ഐസ്ക്രീം
ADVERTISEMENT

തയാറാക്കുന്ന വിധം

പഴങ്ങൾ എല്ലാം മുറിച്ച് അതിലേക്ക് പാൽ,പഞ്ചസാര,വാനില എസൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാൻ ഫ്രിജിൽ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാൻ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താൽ ഹോം മെയ്ഡ് ഫ്രൂട്ട് സലാഡ് റെഡി.