വേനൽച്ചൂടിൽ വിശപ്പും ദാഹവും മാറ്റാൻ പഴം കൊണ്ടു തയാറാക്കാവുന്ന രസികൻ സ്മൂത്തി റെസിപ്പി എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചെറുപഴം - 5 എണ്ണം ഈന്തപ്പഴം -8 എണ്ണം പാൽ - അര കപ്പ് പഞ്ചസാര -1 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ മാത്രം) കശുവണ്ടി - 5 എണ്ണം തയാറാക്കുന്ന വിധം ഈന്തപ്പഴം കുറച്ചു പാല് ഒഴിച്ച് നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽച്ചൂടിൽ വിശപ്പും ദാഹവും മാറ്റാൻ പഴം കൊണ്ടു തയാറാക്കാവുന്ന രസികൻ സ്മൂത്തി റെസിപ്പി എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

ADVERTISEMENT

ചെറുപഴം - 5 എണ്ണം
ഈന്തപ്പഴം -8 എണ്ണം
പാൽ - അര കപ്പ്
പഞ്ചസാര -1 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ മാത്രം)
കശുവണ്ടി - 5 എണ്ണം (ആവശ്യമെങ്കിൽ മാത്രം)

തയാറാക്കുന്ന വിധം

ADVERTISEMENT

ഈന്തപ്പഴം കുറച്ചു പാല് ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിലേക്കു പഴം, കശുവണ്ടിയും ഇട്ട് ബാക്കി ഉള്ള പാലും പഞ്ചസാരയും ഒഴിച്ച് അരയ്ക്കുക, സ്മൂത്തി റെഡി.