പുറത്തെ കൊടും ചൂടിനെ ഓടിക്കാൻ ഉള്ളം കുളിർപ്പിക്കുന്നൊരു സേമിയ പാൽ ഐസ് വീട്ടില്‌ തയാറാക്കിയാലോ? ചേരുവകൾ സേമിയ - 1 കപ്പ്‌ പാൽ - അരലിറ്റർ പഞ്ചസാര - 1/2 കപ്പ്‌ (ആവശ്യാനുസരണം ചേർക്കാം ) പാൽ പൊടി - 1/2 കപ്പ്‌ വാനില എസൻസ് - 1/4 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു കപ്പ്‌ സേമിയ ഇളം ബ്രൗൺ നിറം ആവുന്നത് വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറത്തെ കൊടും ചൂടിനെ ഓടിക്കാൻ ഉള്ളം കുളിർപ്പിക്കുന്നൊരു സേമിയ പാൽ ഐസ് വീട്ടില്‌ തയാറാക്കിയാലോ?

ചേരുവകൾ

  • സേമിയ - 1 കപ്പ്‌ 
  • പാൽ - അരലിറ്റർ 
  • പഞ്ചസാര - 1/2 കപ്പ്‌ (ആവശ്യാനുസരണം ചേർക്കാം )
  • പാൽ പൊടി - 1/2 കപ്പ്‌ 
  • വാനില എസൻസ് - 1/4 ടീസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു കപ്പ്‌ സേമിയ ഇളം ബ്രൗൺ നിറം ആവുന്നത് വരെ വറക്കുക. 

ADVERTISEMENT

ഒരു പാനിൽ പാൽ തിളപ്പിക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. 

1/2 കപ്പ്‌ പാൽ പൊടി 2 ടീ സ്പൂൺ പാലിൽ കട്ട പിടിക്കാതെ അലിയിച്ചു ചേർക്കുക ( കോൺഫ്ലോർ ചേർക്കുന്നതിനേക്കാൾ സ്വാദ് കിട്ടും). നന്നായി തിളച്ചു തുടങ്ങുമ്പോൾ വറുത്തു വെച്ച സേമിയ ചേർക്കുക. നന്നായി കുറുകി തുടങ്ങുമ്പോൾ വാങ്ങി വെക്കുക. 

ADVERTISEMENT

തണുത്ത ശേഷം ഐസ് മോൾഡിലേക്കു ഒഴിക്കുക. (ഐസ് മോൾഡ് ഇല്ലെങ്കിൽ പേപ്പർ ഗ്ലാസിൽ ഒഴിച്ചു വെക്കുക. ഐസ് ക്രീം സ്റ്റിക്ക് അതിലേക്ക് ഇറക്കി ഫോയിൽ പേപ്പർ കൊണ്ട് മൂടി വെക്കുക). കുറഞ്ഞത് 8 മണിക്കൂർ ഫ്രീസറിൽ വെക്കുക.