വിഷുവിനു വിളമ്പാം രുചികരമായ ഓലൻ
സദ്യയ്ക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ് ഓലൻ.ഈ വിഷുവിനു സദ്യ സ്റ്റൈലിൽ ഒരു ഓലൻ തയാറാക്കിയാലോ? ചേരുവകൾ കുമ്പളങ്ങ - 1/2 കപ്പ് പച്ചക്കായ - 1/2 കഷണം പയർ - 2 എണ്ണം പച്ചമുളക് - 1 തേങ്ങയുടെ ഒന്നാം പാൽ - 250 മില്ലി തേങ്ങയുടെ രണ്ടാം പാൽ - 250 മില്ലി ഉപ്പ് - ആവശ്യത്തിന് കറിവേപ്പില

സദ്യയ്ക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ് ഓലൻ.ഈ വിഷുവിനു സദ്യ സ്റ്റൈലിൽ ഒരു ഓലൻ തയാറാക്കിയാലോ?
ചേരുവകൾ
- കുമ്പളങ്ങ - 1/2 കപ്പ്
- പച്ചക്കായ - 1/2 കഷണം
- പയർ - 2 എണ്ണം
- പച്ചമുളക് - 1
- തേങ്ങയുടെ ഒന്നാം പാൽ - 250 മില്ലി
- തേങ്ങയുടെ രണ്ടാം പാൽ - 250 മില്ലി
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - കുറച്ച്
- വെളിച്ചെണ്ണ - 1 ടേബിൾ സ്‌പൂൺ
തയാറാക്കുന്ന രീതി:
മുറിച്ചുവെച്ച കുമ്പളങ്ങയും പച്ചക്കായയും പയറും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങയുടെ രണ്ടാം പാലിൽ കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. വെന്തു വന്നതിനുശേഷം ഒന്നാം പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ അതിലേക്ക് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർക്കുക. നമ്മുടെ സദ്യ സ്റ്റൈൽ കുമ്പളങ്ങാ ഓലൻ തയാർ!