നല്ല പുളിയുള്ള മാങ്ങ കിട്ടിയാൽ രുചികരമായ ചമ്മന്തി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ മാങ്ങ -1 (വലുതാണെങ്കിൽ പകുതി മതി) തേങ്ങ - അര മുറി പച്ചമുളക് - 2 മുളകുപൊടി - 2 സ്പൂൺ ഇഞ്ചി - ഒരു ചെറിയ കഷണം ചുവന്നുള്ളി - 5 കറിവേപ്പില - 4-5 ഇല ഉപ്പ് - പാകത്തിന് തയാറാക്കുന്ന വിധം മാങ്ങ തൊലി കളഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പുളിയുള്ള മാങ്ങ കിട്ടിയാൽ രുചികരമായ ചമ്മന്തി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • മാങ്ങ -1  (വലുതാണെങ്കിൽ പകുതി മതി) 
  • തേങ്ങ - അര മുറി 
  • പച്ചമുളക് - 2
  • മുളകുപൊടി - 2 സ്പൂൺ
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • ചുവന്നുള്ളി - 5
  • കറിവേപ്പില - 4-5 ഇല 
  • ഉപ്പ് - പാകത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

മാങ്ങ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ്  ആവശ്യത്തിന് ഉപ്പും ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും മുളകുപൊടിയും  ചേര്‍ത്ത് അരയ്ക്കുക, അതിനു ശേഷം, തേങ്ങയും കറിവേപ്പിലയും കൂടി ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. മാങ്ങ ചമ്മന്തി റെഡി.