വിവിധതരം സാലഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ആരോഗ്യകരമായ ശീലം ഇനിയും ആരംഭിച്ചിട്ടില്ലേ?മാമ്പഴവും തൈരും ചേർത്ത് തയാറാക്കാവുന്ന രുചികരമായ സാലഡ് പരിചയപ്പെടാം. ചേരുവകൾ പഴുത്ത മാങ്ങ - 1 എണ്ണം (മീഡിയം വലുപ്പത്തിലുള്ളത് ) അധികം പുളി ഇല്ലാത്ത തൈര് - 1 1/2 കപ്പ് ഉപ്പ് - 1/4 ടീസ്പൂൺ ഏലയ്ക്കാപ്പൊടി - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധതരം സാലഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ആരോഗ്യകരമായ ശീലം ഇനിയും ആരംഭിച്ചിട്ടില്ലേ? മാമ്പഴവും തൈരും ചേർത്ത് തയാറാക്കാവുന്ന രുചികരമായ സാലഡ് പരിചയപ്പെടാം.

ചേരുവകൾ 

  • പഴുത്ത മാങ്ങ   -  1 എണ്ണം (മീഡിയം വലുപ്പത്തിലുള്ളത്)
  • അധികം പുളി  ഇല്ലാത്ത തൈര് - 1 1/2 കപ്പ് 
  • ഉപ്പ്   - 1/4 ടീസ്പൂൺ 
  • ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
  • കുരുമുളകുപൊടി  - 1/4 ടീസ്പൂൺ 
  • മുളകുപൊടി- 1/4 ടീസ്പൂൺ 
  • പഞ്ചസാര / തേൻ - 1 ടീസ്പൂൺ 
ADVERTISEMENT

(നിങ്ങളുടെ ഇഷ്ടത്തിന്  അനുസരിച്ചു ചേരുവകളിൽ മാറ്റം വരുത്താവുന്നതാണ്)

തയാറാക്കുന്ന വിധം 

ADVERTISEMENT

∙ മാങ്ങയുടെ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങൾ ആയി മുറിച്ചു വെയ്ക്കുക.

∙ ഒരു പാത്രത്തിൽ തൈര് എടുക്കുക ഒരു സ്പൂണോ അല്ലെങ്കിൽ വിസ്കോ ഉപയോഗിച്ച് തൈര് അടിച്ചെടുക്കുക.

ADVERTISEMENT

∙  ഈ തൈരിലേക്ക് കഷണമാക്കി വെച്ച മാങ്ങയും ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക.

∙ ഈ സാലഡ് അപ്പോൾ തന്നെയോ തണുപ്പിച്ചോ കഴിക്കാം.