ഫ്രൂട്ട് സാലഡ് കടകളിൽ ലഭിക്കുന്ന രീതിയിൽ വീട്ടിൽ തയാറാക്കിയാലോ? കോൺഫ്ലോർ, കസ്റ്റാർഡ് പൗഡർ ഒന്നും ചേർക്കാതെ നമ്മുടെ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന അരിപ്പൊടി ഉപയോഗിച്ച് കിടിലൻ ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലോ ? ചേരുവകൾ : അരിപ്പൊടി - 3 ടേബിൾസ്പൂൺ കശുവണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ പാൽ - രണ്ടര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രൂട്ട് സാലഡ് കടകളിൽ ലഭിക്കുന്ന രീതിയിൽ വീട്ടിൽ തയാറാക്കിയാലോ? കോൺഫ്ലോർ, കസ്റ്റാർഡ് പൗഡർ ഒന്നും ചേർക്കാതെ നമ്മുടെ അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന അരിപ്പൊടി ഉപയോഗിച്ച് കിടിലൻ ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലോ ? 

ചേരുവകൾ : 

  • അരിപ്പൊടി - 3 ടേബിൾസ്പൂൺ 
  • കശുവണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
  • പാൽ - രണ്ടര കപ്പ് 
  • പഞ്ചസാര - മുക്കാൽ കപ്പ് 
  • വാനില എസൻസ് - 1 ടേബിൾസ്പൂൺ 
  • ഫ്രൂട്ട്സ് - ഇഷ്ടത്തിനനുസരിച്ച്
ADVERTISEMENT

തയാറാക്കുന്ന വിധം :

  • അരിപ്പൊടിയും കശുവണ്ടിപ്പരിപ്പും മിക്സിയിലിട്ട് നന്നായി പൊടിച്ചു മാറ്റിവെയ്ക്കുക.
  • ഒരു ചുവട് കട്ടിയുള്ള പാത്രത്തിലേക്കു പാൽ , പഞ്ചസാര , വാനില എസൻസ്, പൊടിച്ചുവെച്ച അരിപ്പൊടി കാഷ്യു മിക്സ് ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇത് ഗ്യാസ് അടുപ്പിൽ വെച്ച് കുറഞ്ഞ തീയിൽ കട്ടിയാകുന്നത് വരെ വേവിച്ചെടുക്കുക. 
  • കുറുകിയ ശേഷം ബൗളിലേക്കു ഒഴിച്ചുകൊടുത്ത് തണുക്കാൻ ഫ്രിജിൽ വെക്കുക, തണുത്തു കഴിഞ്ഞാൽ ഒന്നിളക്കി കൊടുത്തു ഇഷ്ടമുള്ള ഫ്രൂട്സെല്ലാം ചേർത്ത് യോജിപ്പിച്ചു സെർവ് ചെയ്യാവുന്നതാണ്.