വീട്ടിൽ റവയും പാലും ഉണ്ടോ? പിന്നെ ഒരു മാമ്പഴവും മധുരത്തിന് അൽപം പഞ്ചസാരയും ചേർത്താൽ കടയിൽ കിട്ടുന്നപോലെയുള്ള മാംഗോ ഐസ്ക്രീം വീട്ടിൽ തയാറാക്കാം. ചേരുവകൾ റവ - 2 ടേബിൾസ്പൂൺ പാൽ - 3 കപ്പ്‌ (ഒരു കപ്പ് 250 ML) പഞ്ചസാര - 1/2 കപ്പ്‌ പഴുത്ത മാങ്ങാ - 1 തയാറാക്കുന്ന വിധം റവ 5 ടേബിൾ സ്പൂൺ പാലിൽ സ്പൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ റവയും പാലും ഉണ്ടോ? പിന്നെ ഒരു മാമ്പഴവും മധുരത്തിന് അൽപം പഞ്ചസാരയും ചേർത്താൽ കടയിൽ കിട്ടുന്നപോലെയുള്ള മാംഗോ ഐസ്ക്രീം വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • റവ - 2 ടേബിൾസ്പൂൺ
  • പാൽ - 3 കപ്പ്‌ (ഒരു കപ്പ് 250 ML)
  • പഞ്ചസാര - 1/2 കപ്പ്‌
  • പഴുത്ത മാങ്ങാ - 1
ADVERTISEMENT

തയാറാക്കുന്ന വിധം

  • റവ 5 ടേബിൾ സ്പൂൺ പാലിൽ സ്പൂൺ ഉപയോഗിച്ച് യോജിപ്പിച്ചെടുക്കുക.
  • 3 കപ്പ്‌ പാല് ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ മിക്സ് ചെയ്ത റവ ഒഴിച്ച് നന്നായി ഇളക്കികൊടുക്കുക.
  • ഇതിലേക്ക് 1/2 കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. കുറച്ചു കട്ടി ആയി വരുമ്പോൾ തീ ഓഫ്‌ ചെയ്യുക. ഇവ നന്നായി തണുപ്പിക്കാൻ വെയ്ക്കുക.
  • മിക്സിടെ ജാറിൽ പഴുത്ത മാങ്ങ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് റവ പാൽ മിശ്രിതം ഒഴിച്ച് കൊടുക്കുക. അര ടീസ്പൂൺ വാനില എസൻസ്, അര ടീസ്പൂൺ മാങ്ങാ എസൻസും ചേർക്കാം, നിർബന്ധം ഇല്ല.
  • ഇവ നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാത്രത്തിൽ ഒഴിച്ചു ഫ്രീസറിൽ 2 മണിക്കൂർ തണുപ്പിച്ചെടുക്കുക. രണ്ടു മണിക്കൂറിനു ശേഷം വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. വീണ്ടും 8 മണിക്കൂർ ഫ്രീസറിൽ വെക്കുക. രുചികരമായ മാങ്ങ ഐസ്ക്രീം റെഡി.