മുളകഷ്ണങ്ങളിൽ ചിക്കൻ നിറച്ച് കനലിൽ വേവിച്ചെടുക്കുന്ന ബാംബൂ ചിക്കൻ വീട്ടിൽ തയാറാക്കിയാലോ? വളരെ സ്വാദിഷ്ടവും എണ്ണ ചേർക്കാത്തതുമാണ് ഈ വിഭവം. ചേരുവകൾ ചിക്കൻ - അര കിലോഗ്രാം മുളക്പൊടി - 4 ടീസ്പൂൺ മല്ലിപ്പൊടി - 4 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ ഗരം മസാല- 1 ടീസ്പൂൺ കുരുമുളകുപൊടി- 1/2 ടീസ്പൂൺ ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളകഷ്ണങ്ങളിൽ ചിക്കൻ നിറച്ച് കനലിൽ വേവിച്ചെടുക്കുന്ന ബാംബൂ ചിക്കൻ വീട്ടിൽ തയാറാക്കിയാലോ? വളരെ സ്വാദിഷ്ടവും  എണ്ണ ചേർക്കാത്തതുമാണ് ഈ വിഭവം.

ചേരുവകൾ

  •   ചിക്കൻ - അര കിലോഗ്രാം
  • മുളക്പൊടി - 4 ടീസ്പൂൺ
  • മല്ലിപ്പൊടി - 4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • ഗരം മസാല- 1 ടീസ്പൂൺ
  • കുരുമുളകുപൊടി- 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • ചിക്കൻ മസാല - 1 ടീസ്പൂൺ
  • കട്ട തൈര് - 2 ടീസ്പൂൺ
  • വെളുത്തുള്ളി പേസ്റ്റ് - 1ടീസ്പൂൺ
  • ഇഞ്ചി പേസ്റ്റ് - 1ടീസ്പൂൺ
  • മുറിച്ചെടുത്ത മുളക്കഷണങ്ങൾ 
  • നെയ്യ് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • മുറിച്ചെടുത്ത മുളക്കഷ്ണങ്ങൾക്കുള്ളിൽ നന്നായി നെയ്യ് പുരട്ടുക. 
  • ചിക്കൻ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, കുരുമുളുപൊടി, ഉപ്പ്, ചിക്കൻ മസാല, കട്ട തൈര്, വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് 30 മിനിറ്റ് അടച്ചു വയ്ക്കുക.
  • ചിക്കൻ മുളങ്കുറ്റിയിൽ നിറയ്ക്കുക, മുളയുടെ വായ് ഭാഗം വട്ട ഇലയോ,വാഴ ഇലയോ കൊണ്ട് മൂടുക. 
  • അടുപ്പിനു മുകളിൽ ഗ്രിൽ സെറ്റ് ചെയ്ത് 20 മിനിറ്റ് വേവിക്കുക, ഇടയ്ക്ക് മുളയിൽ നിന്നും വെള്ളം ഊറ്റിക്കളയുക. ശേഷം സ്വാദിഷ്ടമായ ബാംബൂ ചിക്കൻ പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.