കുട്ടികളുടെ പ്രിയപ്പെട്ട മാംഗോ ജ്യൂസ്, കടയിൽ കിട്ടുന്ന അതേ രുചിയിൽ!
കടയിൽ കിട്ടുന്ന അതേ രുചയിൽ വീട്ടിൽ തന്നെ മാംഗോ ഫ്രൂട്ടി ഉണ്ടാക്കാം. ഫുഡ് കളർ ഒട്ടും ചേർക്കാതെ തയാറാക്കാവുന്ന രുചിക്കൂട്ടാണിത്. ചേരുവകൾ പഴുത്ത മാങ്ങ - ഒന്ന് വലുത് പച്ചമാങ്ങാ - ഒരു മാങ്ങയുടെ പകുതി പഞ്ചാസാര - അര കപ്പ് വെള്ളം - ആവശ്യത്തിന് പാചകരീതി പഴുത്തമാങ്ങയും

കടയിൽ കിട്ടുന്ന അതേ രുചയിൽ വീട്ടിൽ തന്നെ മാംഗോ ഫ്രൂട്ടി ഉണ്ടാക്കാം. ഫുഡ് കളർ ഒട്ടും ചേർക്കാതെ തയാറാക്കാവുന്ന രുചിക്കൂട്ടാണിത്.
ചേരുവകൾ
- പഴുത്ത മാങ്ങ - ഒന്ന് വലുത്
- പച്ചമാങ്ങാ - ഒരു മാങ്ങയുടെ പകുതി
- പഞ്ചാസാര - അര കപ്പ്
- വെള്ളം - ആവശ്യത്തിന്
പാചകരീതി
- പഴുത്തമാങ്ങയും പച്ചമാങ്ങയും ചെറിയ കഷണങ്ങളായി മുറിച്ച്, പഞ്ചസാരയും 2 ഗ്ലാസ് വെള്ളവും ചേർത്ത് പാനിൽ വേവിച്ചെടുക്കാം.
- വെന്ത മാങ്ങാ കഷണങ്ങൾ മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കണം. അരച്ചെടുത്ത ശേഷം വേവിച്ചെടുത്ത വെള്ളത്തിലേക്കു തന്നെ വലിയ ഇഴ ഉള്ള അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.വിസ്ക് ഉപയോഗിച്ച് നന്നായി ഇളക്കി സ്മൂത്താക്കണം. ഇതിലേക്ക് 4 ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് വിസ്ക് ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കണം. ഇത് രണ്ടു മണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
English Summary: Mango Fruity Homemade Recipe.