എളുപ്പത്തിലൊരു വെജിറ്റബിൾ പക്കോഡ തയാറാക്കിയാലോ?
വീട്ടിലുള്ള പച്ചക്കറികൾ എല്ലാം കൊണ്ട് പെട്ടെന്നൊരു പലഹാരം തയാറാക്കിയാലോ? ചേരുവകൾ കാരറ്റ് - 1 കാബേജ് - ചെറിയ പീസ് സവാള - 1 മല്ലിയില - 1 പിടി ഉരുളക്കിഴങ്ങ് -1 പച്ചമുളക് - 3 കുരുമുളകുപൊടി - 1സ്പൂൺ ബ്രഡ് പൊടിച്ചത് - 3 കപ്പ് മൈദ-1/4 കപ്പ് വെള്ളം-1/2 കപ്പ് ഉപ്പ് തയാറാക്കുന്ന വിധം ∙ പച്ചറികൾ എല്ലാം

വീട്ടിലുള്ള പച്ചക്കറികൾ എല്ലാം കൊണ്ട് പെട്ടെന്നൊരു പലഹാരം തയാറാക്കിയാലോ?
ചേരുവകൾ
- കാരറ്റ് - 1
- കാബേജ് - ചെറിയ പീസ്
- സവാള - 1
- മല്ലിയില - 1 പിടി
- ഉരുളക്കിഴങ്ങ് -1
- പച്ചമുളക് - 3
- കുരുമുളകുപൊടി - 1സ്പൂൺ
- ബ്രഡ് പൊടിച്ചത് - 3 കപ്പ്
- മൈദ-1/4 കപ്പ്
- വെള്ളം-1/2 കപ്പ്
- ഉപ്പ്
തയാറാക്കുന്ന വിധം
∙ പച്ചറികൾ എല്ലാം ചെറുതായി നീളത്തിൽ അരിഞ്ഞു വെക്കുക.
∙ ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും മൈദയും കുറച്ചു വെള്ളവും ചേർത്തു കുഴക്കുക. ആവശ്യത്തിന് ബ്രെഡ് പൊടിയും ചേർത്തു എണ്ണയിൽ ഇട്ടു ഉള്ളിവട പോലെ പൊരിച്ചെടുക്കാം.