പോഷക സമൃദ്ധമായ 'അവൽ മിൽക്ക്' പെട്ടെന്ന് തയാറാക്കാം
അവൽ നമ്മുടെ വീടുകളിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടാകാറുണ്ട്. അവൽ ശർക്കര ഇട്ട് വിളയിച്ച് കുട്ടികൾക്ക് കൊടുക്കാറുണ്ട് . പക്ഷെ കുട്ടികൾക്ക് അവൽ പലഹാരം കൊടുത്താൽ പൊതുവെ കഴിക്കാൻ താൽപര്യം കുറവാണ്. എന്നാൽ അവൽ കൊണ്ട് ഒരു സൂപ്പർ ഹെൽത്തി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഈ അവൽ

അവൽ നമ്മുടെ വീടുകളിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടാകാറുണ്ട്. അവൽ ശർക്കര ഇട്ട് വിളയിച്ച് കുട്ടികൾക്ക് കൊടുക്കാറുണ്ട് . പക്ഷെ കുട്ടികൾക്ക് അവൽ പലഹാരം കൊടുത്താൽ പൊതുവെ കഴിക്കാൻ താൽപര്യം കുറവാണ്. എന്നാൽ അവൽ കൊണ്ട് ഒരു സൂപ്പർ ഹെൽത്തി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഈ അവൽ മിൽക്ക് തീർച്ചയായും ഇഷ്ടപ്പെടും. ചേരുവകൾ വളരെ കുറച്ചെ ഉള്ളൂ. ഈ അവൽ മിൽക്ക് റെസിപ്പി ഒന്നു പരിക്ഷിച്ച് നോക്കൂ.
ചേരുവകൾ
- വെള്ള അവൽ - അര കപ്പ്
- പാൽ - ആവശ്യത്തിന് (ഏകദേശം ഒരു കപ്പ്)
- പഞ്ചസാര - 2 ടേബിൾ സ്പൂൺ (കൂടുതൽ വേണമെങ്കിൽ ഇടാം)
- ബൂസ്റ്റ് | ഹോർലിക്സ് – ഒരു ടേബിൾ സ്പൂൺ (ടേസ്റ്റ് അനുസരിച്ച്)
- ചെറുപഴം - ഒന്ന്
- വറുത്ത കപ്പലണ്ടി - 2 - 3 ടേബിൾ സ്പൂൺ
- ഉണക്കമുന്തിരി,കാഷ്യൂ നട്ട്, ചെറി - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
അവൽ വറുത്ത് എടുക്കുക. ഇനി പഴം ചെറിയ കഷണങ്ങൾ ആക്കിയ ശേഷം നന്നായി കൈ വെച്ചോ സ്പൂൺ വെച്ചോ ഉടച്ച് എടുക്കുക കപ്പലണ്ടി ചെറുതായി ക്രഷ് ചെയത് എടുക്കുക. പാൽ നന്നായി മധുരം ചേർത്ത് തണുപ്പിച്ച് എടുക്കുക. ഇനി ഒരു പാത്രത്തിൽ പാൽ ഒഴികെ ബാക്കി എല്ലാം ഒന്നിച്ചാക്കി നന്നായി മിക്സ് ചെയ്യുക ഇനി ഒരു ഗ്ലാസ്സിൽ ഈ മിക്സ് നിറച്ച ശേഷം ആവശ്യത്തിന് പാൽ നിറക്കുക. മുകളിൽ മുന്തിരി, ചെറി, കാഷ്യുനട്ട് ഇവ വിതറിയശേഷം കഴിക്കാം.സ്വാദിഷ്ടമായ ഹെൽത്തി അവൽ മിൽക്ക് റെഡി.