പലതരത്തിലുള്ള ജ്യൂസ് രുചികളിൽ നിന്നും വ്യത്യസ്തമായി ഉണങ്ങിയ പഴങ്ങൾ ചേർത്ത ജ്യൂസ് എങ്ങിനെ തയാറാക്കാമെന്നു നോക്കാം. ദഹനം വർദ്ധിപ്പിക്കുന്നതും രോഗപ്രതിരോധ ശേഷി കൂട്ടുന്നതുമായ ആരോഗ്യ പാനിയമാണിത്. ചേരുവകൾ ഫിഗ് - 4 എണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത് ആപ്രികോട്ട് - 3 എണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത് ഈന്തപ്പഴം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലതരത്തിലുള്ള ജ്യൂസ് രുചികളിൽ നിന്നും വ്യത്യസ്തമായി ഉണങ്ങിയ പഴങ്ങൾ ചേർത്ത ജ്യൂസ് എങ്ങിനെ തയാറാക്കാമെന്നു നോക്കാം. ദഹനം വർദ്ധിപ്പിക്കുന്നതും രോഗപ്രതിരോധ ശേഷി കൂട്ടുന്നതുമായ ആരോഗ്യ പാനിയമാണിത്.

ചേരുവകൾ

  • ഫിഗ് - 4 എണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത് 
  • ആപ്രികോട്ട് - 3 എണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത് 
  • ഈന്തപ്പഴം - ചെറിയ കഷ്ണങ്ങൾ ആക്കിയത് 
  • അണ്ടിപ്പരുപ്പ് - ആവശ്യത്തിന്
  • സൺഫ്ലവർ സീഡ്‌സ് - ആവശ്യത്തിന് 
  • ഉണക്ക മുന്തിരി – ഇഷ്ടാനുസരണം
  • വാല്നട്ട് - 4-5
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ എല്ലാ കൂടി മിക്സ്‌ ചെയ്ത് തിളച്ച വെള്ളം ഒഴിച്ച് അടച്ച് വയ്ക്കുക. 
  • ചൂട് പോയ ശേഷം ഫ്രിജിൽ വയ്ക്കുക. 6-7 മണിക്കൂർ ശേഷം ഉപയോഗിക്കാവുന്നതാണ്. 
  • റോസ് വാട്ടർ, ഓറഞ്ച് ജ്യൂസ്‌, ആപ്രിക്കോട്ട് ജ്യൂസ്‌ എന്നിവ വേണമെങ്കിൽ ചേർക്കാം. പഞ്ചസാര ചേർക്കരുത് 
  • രാവിലെ ഒരു സ്പൂൺ കഴിക്കുന്നത്‌ നല്ലതാണ്. സ്കൂൾ കുട്ടികൾക്കും ടീനേജ്കാർക്കും വളരെ നല്ല ഹെൽത്തി ഡ്രിങ്ക്.