യമ്മി കളർഫുൾ മാക്രോണി ചിക്കൻ കട്ലറ്റ്
ഭംഗിയുള്ള ഭക്ഷണം കണ്ടാൽ ഏതു കുട്ടികളും കഴിക്കും. രുചികരമായ പോഷകഗുണമുള്ള കട്ലറ്റ് രുചി പരിചയപ്പെടാം. മാക്രോണി വേവിച്ചത് - 1 കപ്പ് (1ടീ സ്പൂൺ ഉപ്പിട്ട് വേവിച്ചത് ) ചിക്കൻ ബോൺലെസ്സ് -1 കപ്പ് (1 ടീ സ്പൂൺ ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചത് ) വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് - 1/2 ടീ

ഭംഗിയുള്ള ഭക്ഷണം കണ്ടാൽ ഏതു കുട്ടികളും കഴിക്കും. രുചികരമായ പോഷകഗുണമുള്ള കട്ലറ്റ് രുചി പരിചയപ്പെടാം.
- മാക്രോണി വേവിച്ചത് - 1 കപ്പ് (1ടീ സ്പൂൺ ഉപ്പിട്ട് വേവിച്ചത് )
- ചിക്കൻ ബോൺലെസ്സ് -1 കപ്പ് (1 ടീ സ്പൂൺ ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചത് )
- വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് - 1/2 ടീ സ്പൂൺ
- ഗരം മസാല -1/4 ടീ സ്പൂൺ
- പച്ചമുളക് - 4-5 എണ്ണം
- കുരുമുളക് പൊടി - 1 ടീ സ്പൂൺ
- ജീരകം - 1/4 ടീ സ്പൂൺ
- ചിക്കൻ മസാല പൗഡർ - 1/4 ടീസ്പൂൺ
- ഉപ്പ് - 1/2 ടീസ്പൂൺ
- മല്ലിയില - 1 കപ്പ്
- ബ്രെഡ് പൊടിച്ചത് - 3/4 കപ്പ്
- ചീസ് - 1 കപ്പ് ( ഓപ്ഷണൽ )
- മുട്ട - 3 എണ്ണം
- ഉപ്പ് - 1/4 ടീ സ്പൂൺ
- കുരുമുളകു പൊടി - 1/4 ടീസ്പൂൺ
- സേമിയ - ആവശ്യത്തിന്
- എണ്ണ - വറത്തു കോരാൻ ആവശ്യമുള്ളത്
തയാറാക്കുന്ന വിധം
∙ ഒരു പാത്രത്തിൽ 1 മുതൽ 12 വരെയുള്ള ചേരുവകൾ എടുത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം കട്ലറ്റിന്റെ രൂപത്തിൽ കൈ കൊണ്ട് പരത്തി എടുക്കുക.
∙ ഒരു പാത്രത്തിൽ 3 മുട്ട ഉപ്പും കുരുമുളക് പൊടിയും ചേർത്ത് യോജിപ്പിച്ച് വയ്ക്കുക.
∙ മറ്റൊരു പാത്രത്തിൽ സേമിയ നന്നായി പൊടിച്ചു വയ്ക്കുക.
∙ കട്ലറ്റ് ആദ്യം മുട്ടയിൽ മുക്കിയെടുത്ത് സേമിയയിലും മുക്കി ഫ്രിജിൽ സെറ്റ് ആവാൻ ചുരുങ്ങിയത് 1 മണിക്കൂർ വയ്ക്കുക. ശേഷം എണ്ണയിൽ വറത്തു കോരി എടുക്കുക.
ചൂടോടെ ടൊമാറ്റോ സോസിനോടൊപ്പം കഴിക്കാം
English Summary: Chicken Macaroni Chicken Cutlet Recipes.