കറുമുറെ കൊറിക്കാൻ ചിക്കൻ പോപ്കോൺ
രുചികരമായൊരു ചിക്കൻ പോപ്കോൺ വീട്ടിൽ തയാറാക്കിയാലോ? കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട പോപ്കോൺ രുചിയാണിത്. ചേരുവകൾ ബോൺലെസ് ചിക്കൻ -450 ഗ്രാം (കഴുകി വെള്ളം തുടച്ചു കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിക്കുക) മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ മീറ്റ് മസാലപ്പൊടി - അര ടീസ്പൂൺ ഉപ്പ് –

രുചികരമായൊരു ചിക്കൻ പോപ്കോൺ വീട്ടിൽ തയാറാക്കിയാലോ? കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട പോപ്കോൺ രുചിയാണിത്.
ചേരുവകൾ
- ബോൺലെസ് ചിക്കൻ -450 ഗ്രാം (കഴുകി വെള്ളം തുടച്ചു കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിക്കുക)
- മുളകുപൊടി - അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- മീറ്റ് മസാലപ്പൊടി - അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- തൈര് – രണ്ട് ടേബിൾ സ്പൂൺ
- മുട്ട - ഒന്ന്
- മൈദ - ഒന്നര ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചിക്കനിൽ നല്ലപോലെ യോജിപ്പിച്ചെടുക്കുക. ബ്രഡ് പൊടിച്ചത് 100 ഗ്രാം ഒരു പാത്രത്തിൽ ഇട്ട് ഓരോ ചിക്കൻ പീസും ഈ പൊടിയിൽ മുക്കി എടുക്കാം. ഇത് ചുരുങ്ങിയത് ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഫ്രിജിൽ നിന്ന് പുറത്തെടുത്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക.
English Summary: Chicken Popcorn Recipe.