പഴുത്ത മാങ്ങ ഫ്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ...നല്ല ടേസ്റ്റാണ്
പഴുത്ത മാങ്ങ ഉപയോഗിച്ച് തയാറാക്കാവുന്ന കിടിലൻ സ്നാക്ക് റെസിപ്പിയാണിത്. ചേരുവകൾ പഴുത്ത മാങ്ങ - 1 മൈദ - 2 ടേബിൾസ്പൂൺ ഗോതമ്പുപൊടി - 2 ടേബിൾസ്പൂൺ അരിപ്പൊടി - 2 ടേബിൾസ്പൂൺ ഉപ്പ് – ആവശ്യത്തിന് പഞ്ചസാര - 1 1/2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - ഒരു നുള്ള് വെള്ളം എണ്ണ തയാറാക്കുന്ന വിധം മാങ്ങ ചെറിയ കഷ്ണങ്ങളായി

പഴുത്ത മാങ്ങ ഉപയോഗിച്ച് തയാറാക്കാവുന്ന കിടിലൻ സ്നാക്ക് റെസിപ്പിയാണിത്. നാടൻ മാമ്പഴം ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- പഴുത്ത മാങ്ങ - 1
- മൈദ - 2 ടേബിൾസ്പൂൺ
- ഗോതമ്പുപൊടി - 2 ടേബിൾസ്പൂൺ
- അരിപ്പൊടി - 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര - 1 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - ഒരു നുള്ള്
- വെള്ളം
- എണ്ണ
തയാറാക്കുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇനി മേൽപ്പറഞ്ഞ ചേരുവകൾ എല്ലാം വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയാറാക്കുക. ഓരോ മാങ്ങ കഷ്ണങ്ങളും ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക. നല്ല ക്രിസ്‌പി മാങ്ങ ഫ്രൈ റെഡി.