വെറും 3 ചേരുവകൾ കൊണ്ട് രുചികരമായ പുഡ്ഡിങ്
എളുപ്പത്തിൽ പാലും മുട്ടയും കൊണ്ടൊരു കിടിലൻ പുഡ്ഡിങ് തയാറാക്കാം. വായിലിട്ടാൽ അലിഞ്ഞു പോകും ഈ സ്വാദിഷ്ടമായ പുഡ്ഡിംഗ്. ചേരുവകൾ: കാരമൽ തയാറാക്കാൻ പഞ്ചസാര - 4 ടേബിൾ സ്പൂൺ പുഡ്ഡിങ് തയാറാക്കാൻ പാൽ - 1/2 ലിറ്റർ പഞ്ചസാര - 1/4 കപ്പ് മുട്ട - 3 എണ്ണം വാനില എസ്സൻസ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം ∙ചുവടു

എളുപ്പത്തിൽ പാലും മുട്ടയും കൊണ്ടൊരു കിടിലൻ പുഡ്ഡിങ് തയാറാക്കാം. വായിലിട്ടാൽ അലിഞ്ഞു പോകും ഈ സ്വാദിഷ്ടമായ പുഡ്ഡിംഗ്.
ചേരുവകൾ:
കാരമൽ തയാറാക്കാൻ
പഞ്ചസാര - 4 ടേബിൾ സ്പൂൺ
പുഡ്ഡിങ് തയാറാക്കാൻ
- പാൽ - 1/2 ലിറ്റർ
- പഞ്ചസാര - 1/4 കപ്പ്
- മുട്ട - 3 എണ്ണം
- വാനില എസ്സൻസ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
∙ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 4 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക. മീഡിയം ഫ്ലെയിമിൽ നന്നായി ഇളക്കി കൊടുക്കുക. കുറച്ചു കഴിയുമ്പോൾ അത് നിറം മാറി ബ്രൗൺ നിറം ആയി വരും. ഇതിനെ ചൂടോടെ പുഡ്ഡിങ് ട്രേയിലേക്ക് മാറ്റുക.
∙പാൽ 1/2 കപ്പ് പഞ്ചസാര ഇട്ടു തിളപ്പികുക.
∙3 മുട്ട വാനില എസെൻസ് ചേർത്ത് ബീറ്റ് ചെയ്യുക. ഇതിലേക്ക് ഇളം ചൂടോടെ പാൽ ഒഴിച്ച് കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് പുഡ്ഡിങ് ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് ആവി പാത്രത്തിൽ ഇറക്കിവച്ചു 20 മിനിറ്റ് വേവിച്ചെടുക്കുക. ചൂടാറിയ ശേഷം 2 മണിക്കൂർ ഫ്രിജിൽ വയ്ക്കുക. പുഡ്ഡിങ് റെഡി!