അരിയും ഉഴുന്നും അരയ്ക്കാതെ ഒരേ മാവ് ഉപയോഗിച്ച് അരമണിക്കൂർ കൊണ്ട് പെർഫെക്റ്റ് ഇഡ്ഡലിയും ദോശയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? ചേരുവകൾ റവ - ഒന്നര കപ്പ് അരിപ്പൊടി - കാൽ കപ്പ് വെള്ളം - രണ്ടു കപ്പ് തൈര് - ഒരു കപ്പ് സോഡാപ്പൊടി - 1/2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം വറുത്തെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിയും ഉഴുന്നും അരയ്ക്കാതെ ഒരേ മാവ് ഉപയോഗിച്ച് അരമണിക്കൂർ കൊണ്ട് പെർഫെക്റ്റ് ഇഡ്ഡലിയും ദോശയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • റവ - ഒന്നര കപ്പ് 
  • അരിപ്പൊടി - കാൽ കപ്പ്
  • വെള്ളം -  രണ്ടു കപ്പ് 
  • തൈര് - ഒരു കപ്പ് 
  • സോഡാപ്പൊടി - 1/2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

വറുത്തെടുത്ത റവ   മിക്സിയുടെ ചെറിയ ജാറിൽ  നല്ലതുപോലെ അടിച്ചെടുക്കുക.  ഇത് ഒരു ബൗളിലേക്ക്  ഇട്ട് ഇതിലേക്ക് കാൽക്കപ്പ് അരിപ്പൊടിയും ഒരു കപ്പ് തൈരും അര ടീസ്പൂൺ സോഡാ പൗഡറും  ആവശ്യത്തിനു ഉപ്പും  ചേർക്കുക.  ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ച്  കട്ടയില്ലാതെ നല്ലതുപോലെ കലക്കി  അര – മുക്കാൽ മണിക്കൂർ വരെ മൂടിവയ്ക്കുക. ( ഈ  സമയത്തിനുള്ളിൽ മാവ് പൊന്തി തുടങ്ങിയില്ലെങ്കിൽ കുറച്ചു നേരം കൂടി മൂടിവയ്ക്കുക).

ADVERTISEMENT

അര - മുക്കാൽ മണിക്കൂർ കഴിഞ്ഞാൽ ഇഡ്ഡലിത്തട്ടിൽ ഓയിൽ തടവി മാവൊഴിച്ച് ഇഡ്ഡലിയും ദോശ പാനിൽ നെയ്യ് തടവി ക്രിസ്പി ദോശയും ചുട്ടെടുക്കുക.