വീട്ടിലെ പച്ചക്കറിക്കായ തട്ടിൽ എപ്പോഴും കാണുന്നൊരാളാണ് തക്കാളി. ഒരാഴ്ചയിൽ ഒന്നെങ്കിലും തക്കാളി കഴിക്കാത്തവരില്ല! തക്കാളി ഇങ്ങനെ വരട്ടിയെടുത്തു വച്ചാൽ ഒരു മാസം വരെ കറിയായി ഉപയോഗിക്കാൻ സാധിക്കും. ചേരുവകൾ തക്കാളി – 1/2 കിലോഗ്രാം എണ്ണ – 3 ടേബിൾ സ്പൂൺ കടുക് – 1/4 ടീസ്പൂൺ ഉഴുന്ന് - 2 ടീസ്പൂൺ ഇഞ്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ പച്ചക്കറിക്കായ തട്ടിൽ എപ്പോഴും കാണുന്നൊരാളാണ് തക്കാളി. ഒരാഴ്ചയിൽ ഒന്നെങ്കിലും തക്കാളി കഴിക്കാത്തവരില്ല! തക്കാളി ഇങ്ങനെ വരട്ടിയെടുത്തു വച്ചാൽ ഒരു മാസം വരെ കറിയായി ഉപയോഗിക്കാൻ സാധിക്കും.

ചേരുവകൾ

  • തക്കാളി –  1/2 കിലോഗ്രാം 
  • എണ്ണ –  3 ടേബിൾ സ്പൂൺ 
  • കടുക് – 1/4 ടീസ്പൂൺ
  • ഉഴുന്ന് - 2 ടീസ്പൂൺ
  • ഇഞ്ചി (അരിഞ്ഞത്) –  50 ഗ്രാം
  • വെളുത്തുള്ളി – 2 കുടം 
  • ചെറിയഉള്ളി അരിഞ്ഞത്  (പകരം സവാള ചേർക്കുക)– 50 ഗ്രാം
  • കറിവേപ്പില – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ 
  • കായപ്പൊടി– കുറച്ച്
  • ഉപ്പ്, ഉലുവാപൊടിച്ചത്
  • ശർക്കര – 1 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • അരക്കിലോഗ്രാം തക്കാളി മിക്സിയിൽ അരച്ച് മാറ്റിവയ്ക്കുക. 
  • പാൻ ചൂടാകുമ്പോൾ 3 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ച് 2 ടീസ്പൂൺ ഉഴുന്ന് ചേർത്ത് മൂത്താൽ 50ഗ്രാം ഇഞ്ചി അരിഞ്ഞതും 2 കുടം വെളുത്തുള്ളിയും 50ഗ്രാം  ചെറിയ ഉള്ളി അരിഞ്ഞതും ഒരു സവാള അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിക്കുക. 
  • ഇതിലേക്ക് കറിവേപ്പില ചേർത്ത് മൂപ്പിച്ച് മഞ്ഞൾപ്പൊടി, കായപ്പൊടി, 2 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് മൂപ്പിച്ച് അരച്ചുവച്ചിരിക്കുന്ന തക്കാളി ചേർത്ത് ഇളക്കി, ഉപ്പും അൽപം ഉലുവാ പൊടിയും ചേർത്ത് വരട്ടുക. വരണ്ടു വരുമ്പോൾ 1 ടേബിൾസ്പൂൺ ശർക്കര ചേർത്ത് വരട്ടി എടുക്കുക.