വീഞ്ഞ് രുചി ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്നൊരു ജിഞ്ചർ വൈൻ, ഭരണിയിൽ നിറച്ച് ഏഴു ദിവസം വച്ചിരുന്ന ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. ചേരുവകൾ ഇഞ്ചി - 400 ഗ്രാം വെള്ളം - 3 ലിറ്റർ പഞ്ചസാര -400 ഗ്രാം യീസ്റ്റ് - 1 ടീ സ്പൂൺ പഞ്ചസാര -1 ടീ സ്പൂൺ നാരങ്ങ തോൽ - ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീഞ്ഞ് രുചി ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്നൊരു ജിഞ്ചർ വൈൻ, ഭരണിയിൽ നിറച്ച് ഏഴു ദിവസം വച്ചിരുന്ന ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.

ചേരുവകൾ

  • ഇഞ്ചി - 400 ഗ്രാം 
  • വെള്ളം - 3 ലിറ്റർ 
  • പഞ്ചസാര -400 ഗ്രാം 
  • യീസ്റ്റ് - 1 ടീ സ്പൂൺ 
  • പഞ്ചസാര -1 ടീ സ്പൂൺ 
  • നാരങ്ങ തോൽ - ചെറിയ കഷ്ണം 
  • ഉണക്ക മുന്തിരി - 200 ഗ്രാം 
  • ഉണക്ക മുളക്  - 3 എണ്ണം 
  • പട്ട - ചെറിയ കഷ്ണം 
  • ഗ്രാമ്പു - 3 എണ്ണം 
  • നാരങ്ങ നീര് - 1/2 
  • പഞ്ചസാര - 3 ടീ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

∙ 3 ലിറ്റർ വെള്ളം നന്നായി തിളപ്പിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കുക. ഒപ്പം പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക. 

ADVERTISEMENT

∙ 1 ടീ സ്പൂൺ യീസ്റ്റ് 1 ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളം ചൂട് വെള്ളത്തിൽ കലക്കി പൊങ്ങാൻ വയ്ക്കുക. 

∙ ഇഞ്ചി ചേർത്ത വെള്ളം തിളക്കുന്നതിലേക്കു നാരങ്ങ തോലും ഉണക്ക മുന്തിരിയും ചുവന്ന മുളകും ചേർത്ത് 5-10 മിനിറ്റ് തിളപ്പിക്കുക. ശേഷം തണുക്കാൻ വയ്ക്കുക. അതിലേക്ക് പട്ട ഗ്രാമ്പു ചേർത്ത്, പൊങ്ങാൻ വെച്ച യീസ്റ്റും നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കി പാത്രം അടച്ച് കെട്ടി 7 ദിവസം അനക്കാതെ വയ്ക്കാം. 

ADVERTISEMENT

∙ 7 ദിവസത്തിനു ശേഷം നന്നായി അരിച്ച് 3 ടീ സ്പൂൺ പഞ്ചസാര കാരമലൈസ്‌ ആക്കി വൈനിലേക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.