പാലിനു പകരം കോഴിമുട്ട, അസ്സൽ ചായ റെഡി
ചായ കുടിക്കാൻ ഇഷ്ടമുള്ളവർ ഈ വ്യത്യസ്തമായ മുട്ട ചായ തയാറാക്കി നോക്കൂ. പാലിനു പകരം മുട്ടയാണ് ഈ ചായയിൽ ചേർക്കുന്നത്. ചേരുവകൾ കോഴി മുട്ട-1 ചായ പൊടി- 2 ടീസ്പൂൺ പഞ്ചസാര-2 ടീസ്പൂൺ ഏലയ്ക്ക പൊടി-1 /4 ടീസ്പൂൺ തയാറാക്കുന്നവിധം ആദ്യം കടുപ്പത്തിൽ കട്ടൻ ചായ ഉണ്ടാക്കുക. ആവശ്യത്തിന് പഞ്ചസാരചേർത്തു

ചായ കുടിക്കാൻ ഇഷ്ടമുള്ളവർ ഈ വ്യത്യസ്തമായ മുട്ട ചായ തയാറാക്കി നോക്കൂ. പാലിനു പകരം മുട്ടയാണ് ഈ ചായയിൽ ചേർക്കുന്നത്.
ചേരുവകൾ
- കോഴി മുട്ട-1
- ചായ പൊടി- 2 ടീസ്പൂൺ
- പഞ്ചസാര-2 ടീസ്പൂൺ
- ഏലയ്ക്ക പൊടി-1 /4 ടീസ്പൂൺ
തയാറാക്കുന്നവിധം
ആദ്യം കടുപ്പത്തിൽ കട്ടൻ ചായ ഉണ്ടാക്കുക. ആവശ്യത്തിന് പഞ്ചസാരചേർത്തു തയാറാക്കി വയ്ക്കുക. ഒരു കോഴിമുട്ട മഞ്ഞയും വെള്ളയും നന്നായി അടിച്ചു യോജിപ്പിക്കുക. അതിലേക്കു കുറച്ച് ഏലയ്ക്കാപ്പൊടിചേർത്തു ഇളക്കുക.തയാറാക്കി വെച്ചിരിക്കുന്ന ചായ മുട്ടക്കൂട്ടിലേക്കു ചൂടോടെ പെട്ടന്ന് അടിച്ചു യോജിപ്പിക്കുക. പാൽചായയുടെ പോലത്തെ മുട്ട ചായ റെഡി. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് പെട്ടന്ന് അടിച്ചു ചേർത്തില്ലെങ്കിൽ പിരിഞ്ഞു പോകാൻ സാധ്യത ഉണ്ട്.