ചൈനാഗ്രാസ്, ജലാറ്റിൻ, അഗർ ഒന്നും ചേർക്കാതെ കിടിലൻ ഒരു ലയേർഡ് കറുത്ത മുന്തിരി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ ? ചേരുവകൾ : കറുത്ത മുന്തിരി - 2 കപ്പ് പഞ്ചസാര - കാൽ കപ്പ് വെള്ളം - 1 കപ്പ് കോൺഫ്ലോർ - 3 ടേബിൾസ്പൂൺ പാൽ - ഒന്നര കപ്പ് പഞ്ചസാര - കാൽ കപ്പ് കോൺഫ്ലോർ - 2 ടേബിൾസ്പൂൺ വാനില എസെൻസ് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനാഗ്രാസ്, ജലാറ്റിൻ, അഗർ ഒന്നും ചേർക്കാതെ കിടിലൻ ഒരു ലയേർഡ്  കറുത്ത മുന്തിരി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ ? 

ചേരുവകൾ :

  • കറുത്ത മുന്തിരി - 2 കപ്പ് 
  • പഞ്ചസാര - കാൽ കപ്പ് 
  • വെള്ളം - 1 കപ്പ് 
  • കോൺഫ്ലോർ - 3 ടേബിൾസ്പൂൺ 
  • പാൽ - ഒന്നര കപ്പ് 
  • പഞ്ചസാര - കാൽ കപ്പ് 
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ 
  • വാനില  എസെൻസ് - 1 ടീസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

മുന്തിരി, പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് 5 മിനിറ്റ് തിളപ്പിച്ചെടുക്കുക .തണുത്തതിനു ശേഷം നന്നായി അരച്ചെടുത്തു അരിച്ചു മാറ്റിവയ്ക്കുക . ഈ കൂട്ട് ചൂടാക്കി എടുക്കുക, കോൺഫ്ലോർ  കുറച്ചു വെള്ളത്തിൽ കലക്കി മുന്തിരി കൂട്ടിലേക്കൊഴിച്ചുകൊടുത്തു കുറഞ്ഞ തീയിൽ കുറുക്കിയെടുക്കുക. തീ ഓഫ് ചെയ്തു സെർവിങ് ഗ്ലാസിലേക് ഒരേ അളവിൽ കൂട്ടിന്റെ പകുതി ഒഴിക്കുക . സെറ്റ് ആകാൻ വേണ്ടി ഫ്രിഡ്ജിൽ വയ്ക്കാം. 

ADVERTISEMENT

ഈ സമയം ഒരു ബൗളിൽ  പാൽ , പഞ്ചസാര , വാനില എസെൻസ്  എന്നിവ ചൂടാക്കിയെടുക്കുക, തിളച്ചുവരുമ്പോൾ കോൺഫ്ലോർ കുറച്ചു പാലിൽ കലക്കി ഈ കൂട്ടിലേക്കൊഴിച്ചു കുറുക്കിയെടുക്കുക. തീ ഓഫ് ചെയ്തു നേരത്തെ  സെറ്റ് ചെയ്യാൻ വെച്ച മുന്തിരി പുഡിങ്ങിന്റെ മുകളിൽ ഒഴിച്ച് കൊടുത്തു വീണ്ടും സെറ്റ് ചെയ്യാനായി ഫ്രിഡ്ജിൽ വെക്കുക . ഇത് സെറ്റ് ആയാൽ അതിനുമുകളിലായി ബാക്കിയുള്ള പകുതി മുന്തിരി കൂട്ട് ഒന്ന് ചൂടാക്കി ഒഴിച്ച് കൊടുത്തു ഒരു മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വയ്ക്കാം. ലെയേർഡ് മുന്തിരി പുഡ്ഡിങ് റെഡി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT