ഈ ലഡ്ഡു തയാറാക്കിയത് ചക്കക്കുരു ഉപയോഗിച്ചാണെന്ന് രുചിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകില്ല. വേവിച്ചെടുത്ത ചക്കക്കുരു തരികളൊന്നും ഇല്ലാതെ നന്നായി ഉടച്ചെടുക്കണമെന്നു മാത്രം. ചേരുവകൾ ചക്കക്കുരു - 20-25 എണ്ണം തേങ്ങാ ചിരകിയത് - അര മുറി പഞ്ചസാര - 8 സ്പൂൺ ( ആവശ്യത്തിന്) എലക്കായ- 2 എണ്ണം തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ലഡ്ഡു തയാറാക്കിയത് ചക്കക്കുരു ഉപയോഗിച്ചാണെന്ന് രുചിച്ചു നോക്കിയാൽ ആർക്കും മനസ്സിലാകില്ല. വേവിച്ചെടുത്ത ചക്കക്കുരു തരികളൊന്നും ഇല്ലാതെ നന്നായി ഉടച്ചെടുക്കണമെന്നു മാത്രം.

ചേരുവകൾ

  • ചക്കക്കുരു - 20-25 എണ്ണം
  • തേങ്ങാ ചിരകിയത് - അര മുറി 
  • പഞ്ചസാര - 8 സ്പൂൺ ( ആവശ്യത്തിന്)
  • എലക്കായ- 2 എണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചക്കക്കുരു തൊലി കളഞ്ഞു വേവിച്ച ശേഷം ഉടയ്ക്കുക (ചതയ്ക്കുക). 
  • ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാ ചേർത്ത് ചൂടാക്കി എടുക്കുക.  ഇത് ചക്കക്കുരു ചതച്ചതിലേക്ക് ഇടുക. പഞ്ചസാരയും ഏലക്കായ പൊടിച്ചതും ഇതിലോട്ട്  ചേർത്ത് മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കുക. ചക്കക്കുരു ലഡ്ഡു റെഡി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT