ചിക്കൻ കട്ലറ്റ് പോലും മാറി നിൽക്കുന്ന ടേസ്റ്റിൽ അടിപൊളി സോയാ ചങ്ക്സ് കട്ലറ്റ് ചേരുവകൾ സോയാ ചങ്ക്സ് - 1¼ കപ്പ് സവാള - 2 എണ്ണം പച്ചമുളക് - 4 എണ്ണം മല്ലിയില - 1/4 cup ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ മുളകുപൊടി - 3/4 ടീസ്പൂൺ ഗരം മസാല പൊടി - 1/2 ടീസ്പൂൺ റൊട്ടിപ്പൊടി - 1/2 കപ്പ് മൈദ - 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കൻ  കട്ലറ്റ് പോലും മാറി നിൽക്കുന്ന ടേസ്റ്റിൽ അടിപൊളി സോയാ ചങ്ക്സ് കട്ലറ്റ് 

ചേരുവകൾ

  • സോയാ ചങ്ക്സ് - 1¼ കപ്പ് 
  • സവാള - 2 എണ്ണം 
  • പച്ചമുളക് - 4 എണ്ണം 
  • മല്ലിയില - 1/4 cup
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ 
  • മുളകുപൊടി - 3/4 ടീസ്പൂൺ 
  • ഗരം മസാല പൊടി - 1/2 ടീസ്പൂൺ 
  • റൊട്ടിപ്പൊടി - 1/2 കപ്പ് 
  • മൈദ - 3 ടേബിൾസ്പൂൺ 
  • വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു മണിക്കൂർ തിളച്ച വെള്ളത്തിൽ കുതിർത്തു വച്ചിരുന്ന സോയചങ്ക്സ് വെള്ളം പിഴിഞ്ഞു കളഞ്ഞ് മികിസിയിൽ ഇട്ട് ചതച്ചെടുക്കുക.
  • ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂപ്പിച്ച്  സവാളയും പച്ചമുളകും വഴറ്റി, മുളകുപൊടിയും ഗരംമസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചതച്ച സോയചങ്ക്സിന്റെ മുക്കാൽഭാഗവും ചേർത്ത് ഇളക്കി മൂപ്പിക്കുക.
  • ഇതിലേക്ക് ചതച്ച സോയചങ്ക്സ് ബാക്കിയും മല്ലിയിലയും ചേർത്ത് യോജിപ്പിക്കാം. ഈ കൂട്ട് തണുത്ത ശേഷം മൈദചേർത്ത് നല്ല തുപോലെ ഇളക്കി കുഴച്ച് കട്‌ലറ്റ് ആകൃതിയിൽ പരത്തിയെടുക്കുക. 5 മിനിറ്റ് ഫ്രീസറിൽ വച്ചാൽ അധികം എണ്ണ കുടിക്കത്തില്ല.
  • നാല് സ്പൂൺ വെള്ളത്തിൽ രണ്ട് സ്പൂൺ മൈദയും അല്പം ഉപ്പും ചേർത്ത് കട്ടകളില്ലാതെ കലക്കിയെടുത്ത്, പരത്തിയ സോയ ചങ്ക്സ് മിക്സ് റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക. കു
  • ചൂടോടെ ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.