ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന കറി ഏതെന്നു ചോദിച്ചാൽ ഒാംലറ്റ് എന്നാവും ഉത്തരം. ചിലർ പാചകം പഠിക്കുന്നതു തന്നെ ഓംലറ്റ് തയാറാക്കിയാണ്. ഇതാ വ്യത്യസ്തമായൊരു ഓംലറ്റ് രുചി പരിചയപ്പെടാം. ചേരുവകൾ ഓട്സ് – 1/4 കപ്പ് (പൊടിച്ചത്) വെള്ളം – 4 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് മുട്ട - 2 എണ്ണം കാരറ്റ് – 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന കറി ഏതെന്നു ചോദിച്ചാൽ ഒാംലറ്റ് എന്നാവും ഉത്തരം. ചിലർ പാചകം പഠിക്കുന്നതു തന്നെ ഓംലറ്റ് തയാറാക്കിയാണ്. ഇതാ വ്യത്യസ്തമായൊരു ഓംലറ്റ് രുചി പരിചയപ്പെടാം.

ചേരുവകൾ

  • ഓട്സ്  – 1/4 കപ്പ് (പൊടിച്ചത്)
  • വെള്ളം – 4 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മുട്ട - 2 എണ്ണം 
  • കാരറ്റ് – 1 എണ്ണം ചീകി എടുത്തത്
  • സവാള – 1/2 ( ചെറുതായി അരിഞ്ഞത് )
  • തക്കാളി – 1/2 ( ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് – 2 ( വട്ടത്തിൽ അരിഞ്ഞത് )
  • കറിവേപ്പില 
  • ഇഞ്ചി – ചെറിയ കഷ്ണം അരിഞ്ഞത്
  • കുരുമുളക് ചതച്ചത് – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • ചില്ലി ഫ്ളെക്സ് – 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ഓട്സ് പൊടിച്ചതിലേക്ക് 4 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കലക്കി എടുക്കുക. അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മിക്സ് ചെയ്തു വെച്ച മുട്ടകൂട്ട് ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഒരു വശം വെന്തു കഴിഞ്ഞാൽ മറു വശം വേവിക്കാം. അൽപസമയം കഴിഞ്ഞ് ചൂടോടെ കഴിക്കാം. സ്വാദിഷ്ടമായ ഓട്സ് ഓംലറ്റ് റെഡി.