ഒരു തുള്ളി എണ്ണ ചേർക്കാതെ രുചികരമായ ഓംലറ്റ് തയാറാക്കാം
വാഴയിലയിൽ ഓട്ടട ചുട്ടെടുക്കുന്നതു പോലെ തയാറാക്കുന്ന ഈ ഓംലറ്റിന് രുചി കൂടും. ഒരു തുള്ളി എണ്ണ ചേർക്കാതെ രുചികരമായ ഓംലറ്റ് തയാറാക്കാം. ചേരുവകൾ മുട്ട - 3 എണ്ണം വാഴയില തിരുമ്മിയ തേങ്ങാ - ഒരു പിടി മുളകുപൊടി - 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി - ഒരു നുള്ള് ജീരകം - ഒരു നുള്ള് വെളുത്തുള്ളി - 2 അല്ലി കറിവേപ്പില –

വാഴയിലയിൽ ഓട്ടട ചുട്ടെടുക്കുന്നതു പോലെ തയാറാക്കുന്ന ഈ ഓംലറ്റിന് രുചി കൂടും. ഒരു തുള്ളി എണ്ണ ചേർക്കാതെ രുചികരമായ ഓംലറ്റ് തയാറാക്കാം.
ചേരുവകൾ
- മുട്ട - 3 എണ്ണം
- വാഴയില
- തിരുമ്മിയ തേങ്ങാ - ഒരു പിടി
- മുളകുപൊടി - 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - ഒരു നുള്ള്
- ജീരകം - ഒരു നുള്ള്
- വെളുത്തുള്ളി - 2 അല്ലി
- കറിവേപ്പില – ആവശ്യത്തിന്
- പച്ചമുളക് - 2 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ജീരകം വെളുത്തുള്ളി പച്ചമുളക് കറിവേപ്പില തേങ്ങ തിരുമ്മിയത് എന്നിവ ചതച്ച് എടുക്കണം. ഇനി ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കാം. ഇനി വാഴയില ചെറുതായി മുറിച്ചെടുത്ത് അതിൽ ചതച്ച തേങ്ങ നിരത്തി അതിന്റെ നടുക്കായി ഒരു മുട്ട പൊട്ടിച്ച് ഒഴിച്ച് പരത്തി മടക്കി എടുക്കണം. ഇനി ഇത് ചൂടായ ഒരു പാനിൽ രണ്ടു വശവും വേവിച്ച് എടുക്കാം.