തിരക്കുള്ള ദിവസങ്ങളിൽ ഉണ്ടാക്കാവുന്ന ഒരു ബ്രേക്ക്‌ ഫാസ്റ്റ് സ്മൂത്തിയാണിത്. എളുപ്പത്തിൽ വയർ നിറയുന്നതും പ്രൊട്ടീൻ നിറഞ്ഞതുമാണ്. ചേരുവകൾ ബദാം - 20-22 എണ്ണം വെള്ളം - 350 മില്ലി ലിറ്റർ പഴം - 1 ഫ്‌ളക്സ് സീഡ്‌സ് (Flax Seeds) - 1/4 ടീസ്പൂൺ ചിയാ സീഡ്‌സ് -1/4 ടീസ്പൂൺ പനം ശർക്കരപ്പൊടി - 2 ടീസ്പൂൺ കൊക്കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കുള്ള ദിവസങ്ങളിൽ ഉണ്ടാക്കാവുന്ന ഒരു ബ്രേക്ക്‌ ഫാസ്റ്റ് സ്മൂത്തിയാണിത്. എളുപ്പത്തിൽ വയർ നിറയുന്നതും പ്രൊട്ടീൻ നിറഞ്ഞതുമാണ്.

ചേരുവകൾ

  • ബദാം - 20-22 എണ്ണം 
  • വെള്ളം - 350 മില്ലി ലിറ്റർ
  • പഴം - 1
  • ഫ്‌ളക്സ് സീഡ്‌സ് (Flax Seeds) - 1/4 ടീസ്പൂൺ 
  • ചിയാ സീഡ്‌സ് -1/4 ടീസ്പൂൺ 
  • പനം ശർക്കരപ്പൊടി - 2 ടീസ്പൂൺ 
  • കൊക്കോ പൗഡർ - 2 ടീസ്പൂൺ 
  • ബദാം മിൽക്ക് - 1 ഗ്ലാസ്
  • നിലക്കടല പൊടിച്ചത് - അലങ്കരിക്കാൻ
  • ചോക്കോ ചിപ്സ് – അലങ്കരിക്കാൻ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ബദാം 2-3 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. 
  • അതിന് ശേഷം തോൽ കളഞ്ഞ് 350 മില്ലി വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ബദാം മിൽക്ക് റെഡി.
  • ഇത് ഫ്രിഡ്ജിൽ ഒരാഴ്ചയോളം വയ്ക്കാം. മിക്സറിൽ 1 പഴം ചെറുതായി നുറുക്കിയത്, ഫ്‌ളക്സ് സീഡ്‌സ്, ചിയ സീഡ്‌സ്, പനം ശർക്കരപ്പൊടി, കൊക്കോ പൗഡർ എന്നിവ ചേർത്ത് 1 ഗ്ലാസ് ബദാം മിൽക്കും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിൽ നിലക്കടല പൊടിച്ചതും ചോക്കോ ചിപ്സും കൊണ്ട് അലങ്കരിക്കാം. 
  • അരച്ച ഉടൻ ഈ സ്മൂത്തി കുടിക്കുക.