ചെറുപയർപരിപ്പും അവലും കൂടി ചേർന്നുള്ള പ്രഥമൻ. വറുത്തെടുത്ത അവൽ, ചെറുപരിപ്പ്, തേങ്ങ പാലിൽ ചേരുന്നത് ഒരു പ്രത്യേക രുചിയാണ്. ആരോഗ്യകരമായ പായസം വളരെ എളുപ്പത്തിൽ തയാറാക്കു എടുക്കാം. ചേരുവകൾ നെയ്യ് - 6 ടീസ്പൂൺ അവൽ - 1 കപ്പ്‌ ചെറുപരിപ്പ് - 200 ഗ്രാം നാളികേരം മൂന്നാം പാൽ - 3 കപ്പ്‌ രണ്ടാം പാൽ - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ചെറുപയർപരിപ്പും അവലും കൂടി ചേർന്നുള്ള പ്രഥമൻ. വറുത്തെടുത്ത അവൽ, ചെറുപരിപ്പ്, തേങ്ങ പാലിൽ ചേരുന്നത് ഒരു പ്രത്യേക രുചിയാണ്. ആരോഗ്യകരമായ പായസം വളരെ എളുപ്പത്തിൽ തയാറാക്കു എടുക്കാം.

ചേരുവകൾ

  • നെയ്യ് - 6 ടീസ്പൂൺ 
  • അവൽ - 1 കപ്പ്‌ 
  • ചെറുപയർപരിപ്പ് - 200 ഗ്രാം 
  • നാളികേരം മൂന്നാം പാൽ - 3 കപ്പ്‌ 
  • രണ്ടാം പാൽ - 2 കപ്പ് 
  • ഒന്നാം പാൽ - 1 കപ്പ് 
  • ശർക്കര - 200 ഗ്രാം 
  • ഏലക്കായ - 2 എണ്ണം 
  • നാളികേരം ചെറുതായി അരിഞ്ഞത് -3 ടേബിൾ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉരുളിയിൽ 2 ടീ സ്പൂൺ നെയ്യ് ചൂടാക്കുക. അതിലേക്ക് അവൽ ഇട്ട് നന്നായി വറുത്തെടുക്കുക. 
  • 2 ടീസ്പൂൺ നെയ്യൊഴിച്ചു വേവിച്ചു വെച്ച ചെറുപരിപ്പ് ചേർത്ത് കുറച്ച് നേരം ഇളക്കുക. 
  • അതിലേക്ക് മൂന്നാം പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക, തിളച്ചു വരുമ്പോൾ ശർക്കര ചേർക്കുക. ശർക്കര നന്നായി അലിയുന്നതുവരെ തിളപ്പിക്കുക. ശേഷം രണ്ടാം പാൽ ഒഴിച്ച് തിളക്കുമ്പോ ഏലയ്ക്കാ ചേർക്കുക. 
  • ഗ്യാസ് ഓഫ്‌ ചെയ്ത് ഒന്നാം പാൽ ചേർത്ത് ഇളക്കി കൊടുക്കുക. 
  • വറുത്തു വെച്ച അവിൽ ചേർക്കുക. നെയ്യൊഴിച്ചു നാളികേരം വറുത്തെടുത്ത് പായസത്തിലേക്ക് ചേർത്ത് ഇളക്കുക.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT