ചായക്കടയിലെ കണ്ണാടിക്കൂട്ടിലിരിക്കുന്ന സുഖിയൻ കണ്ട് കൊതിക്കാത്ത ആരുണ്ട്. തനി നാടൻ രുചിയിൽ ഗോതമ്പുപൊടി കൊണ്ട് സുഖിയൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം ചേരുവകൾ ചെറുപയർ - 1 കപ്പ് തേങ്ങ - 3 ടേബിൾസ്പൂൺ ഏലക്കായ - 4 എണ്ണം ശർക്കരപ്പാനി - 4 ടേബിൾസ്പൂൺ ഗോതമ്പുപ്പൊടി - 1 കപ്പ് നെയ്യ് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായക്കടയിലെ കണ്ണാടിക്കൂട്ടിലിരിക്കുന്ന സുഖിയൻ കണ്ട് കൊതിക്കാത്ത ആരുണ്ട്. തനി നാടൻ രുചിയിൽ ഗോതമ്പുപൊടി കൊണ്ട് സുഖിയൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം

ചേരുവകൾ

  • ചെറുപയർ - 1 കപ്പ് 
  • തേങ്ങ - 3 ടേബിൾസ്പൂൺ 
  • ഏലക്കായ - 4 എണ്ണം 
  • ശർക്കരപ്പാനി - 4 ടേബിൾസ്പൂൺ 
  • ഗോതമ്പുപ്പൊടി - 1 കപ്പ് 
  • നെയ്യ് - 1/2 ടേബിൾസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന് 
  • വെള്ളം – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം 

▪️ കഴുകിയ ചെറുപയർ നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം, ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്നു ഒന്നിൽ തൊടാത്ത രീതിയിൽ വേവിച്ചെടുക്കുക.

ADVERTISEMENT

▪️ വെന്ത ചെറുപയറിലേക്ക്, തേങ്ങ ചിരകിയത്, ശർക്കരപ്പാനി, ഏലയ്ക്ക, നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ കുഴച്ചു ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക. 

▪️ ഒരു ബൗളിലേക്ക് ഗോതമ്പുപൊടി മഞ്ഞൾപ്പൊടി, ഉപ്പ് ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് ദോശമാവ് പരുവത്തിൽ കലക്കിയെടുക്കുക.

ADVERTISEMENT

▪️ ചെറുപയർ ഉരുളകൾ ഗോതമ്പ് മാവിൽ മുക്കി തിളച്ച എണ്ണയിൽ ഇട്ട് തീ മീഡിയം ഫ്രെയിമിൽ വെച്ച് വറുത്തെടുക്കുക. 

▪️ ചൂട് ചായക്കൊപ്പം സുഖിയൻ വിളമ്പാം.