ഏത്തക്കയും ചക്കപ്പഴവും കൊണ്ട് ഒരു വെറൈറ്റി വിഭവം തയാറാക്കിയാലോ? ചേരുവകൾ ഏത്തയ്ക്ക പഴുത്തത് – 2 ചക്കച്ചുള പഴുത്തത് – 10 അല്ലെങ്കിൽ 15 സ്പ്രിങ് റോൾ റാപ് ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ ബ്രൗൺ ഷുഗർ – 1/2 കപ്പ് വെള്ളം – 1/2 കപ്പ് വെളുത്ത എള്ള് – 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു ഏത്തയ്ക്ക 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത്തക്കയും ചക്കപ്പഴവും  കൊണ്ട് ഒരു വെറൈറ്റി വിഭവം തയാറാക്കിയാലോ? 

ചേരുവകൾ

  • ഏത്തയ്ക്ക പഴുത്തത് – 2
  • ചക്കച്ചുള പഴുത്തത് – 10 അല്ലെങ്കിൽ 15
  • സ്പ്രിങ് റോൾ റാപ്
  • ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
  • ബ്രൗൺ ഷുഗർ – 1/2 കപ്പ്
  • വെള്ളം – 1/2 കപ്പ്
  • വെളുത്ത എള്ള് – 1 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഏത്തയ്ക്ക  6 കഷണങ്ങളാക്കി മുറിക്കുക. കുറച്ചു ചക്കചുള മുറിച്ചു വയ്ക്കുക. മീഡിയം സ്പ്രിങ് റോൾ ഷീറ്റിൽ ഒരുകോണിൽ ഏത്തയ്ക്ക മുറിച്ചത് ബ്രൗൺ ഷുഗറിൽ മുക്കി വയ്ക്കുക.
  • അതിന്റെ മുകളിൽ ചക്കച്ചുള അരിഞ്ഞതും വെച്ച് മടക്കിയെടുക്കുക. ഇത് എണ്ണയിൽ മുക്കി രണ്ടുവശവും ഗോൾഡൻ കളർ ആകുന്നതുവരെ വറുത്തെടുക്കുക.
  • വേറൊരു പാത്രത്തിൽ ബ്രൗൺ ഷുഗർ എടുത്തു വെള്ളവും ഒഴിച്ചു ഒട്ടുന്നതുവരെ ഇളക്കുക. തീ ഓഫ് ചെയ്ത് ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കി വറത്തു വെച്ചിരിക്കുന്ന ഏത്തയ്ക്ക ചേർത്ത് എള്ളും കൂട്ടി യോജിപ്പിച്ചെടുക്കുക. ഇതു ചൂടോടെ ഉപയോഗിക്കാം.