പച്ചക്കറികൾ വേവിക്കാതെ ഉപയോഗിക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണിത്. മാലിദ്വീപിലെ സ്പെഷ്യൽ ബിസ്ക്കീമിയ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ മൈദ - 1 കപ്പ് വെള്ളം - 1/2 കപ്പ് ഉപ്പ് - പാകത്തിന് കബേജ് - 1 കപ്പ് അരിഞ്ഞത് സവാള - 1 കപ്പ് അരിഞ്ഞത് കോഴിമുട്ട - 1 പുഴുങ്ങിയത് കുരുമുളകു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറികൾ വേവിക്കാതെ ഉപയോഗിക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണിത്. മാലിദ്വീപിലെ സ്പെഷ്യൽ  ബിസ്ക്കീമിയ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • മൈദ          - 1 കപ്പ്
  • വെള്ളം        - 1/2 കപ്പ്
  • ഉപ്പ്               - പാകത്തിന്
  • കബേജ്       - 1 കപ്പ് അരിഞ്ഞത് 
  • സവാള         - 1  കപ്പ്    അരിഞ്ഞത് 
  • കോഴിമുട്ട     - 1 പുഴുങ്ങിയത്
  • കുരുമുളകു പൊടി - ആവശ്യത്തിന്
  • പച്ചമുളക് '      - 2 എണ്ണം അരിഞ്ഞത് 
ADVERTISEMENT

തയാറാക്കുന്ന വിധം

വെള്ളം ചൂടാക്കി ഉപ്പും വെള്ളവുമൊഴിച്ച് തിളച്ചു വരുമ്പോൾ മൈദ ചേർത്ത് കുഴച്ചെടുക്കുക.  ചപ്പാത്തി പരുവത്തിൽ കനം കുറച്ച് പരത്തി എടുക്കുക. ഇതിലേക്ക് പച്ചക്കറികളും കോഴിമുട്ടയും യോജിപ്പിച്ച് റോൾ ചെയ്തെടുക്കുക. എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.