പാലട ഇല്ലാതെ സദ്യകൾ ഇല്ല. സദ്യകളിൽ കിട്ടുന്ന പോലൊരു പിങ്ക് പാലട വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാക്കാവുന്നതാണ്. അട - 150 ഗ്രാം പാൽ - 2 ലിറ്റർ പഞ്ചസാര - 300 ഗ്രാം കണ്ടെൻസ്ഡ് മിൽക്ക് - 3-4 ടേബിൾ സ്പൂൺ ( വേണമെങ്കിൽ മാത്രം ) അട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലട ഇല്ലാതെ സദ്യകൾ ഇല്ല. സദ്യകളിൽ കിട്ടുന്ന പോലൊരു പിങ്ക് പാലട വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാക്കാവുന്നതാണ്.

  • അട - 150 ഗ്രാം
  • പാൽ - 2 ലിറ്റർ
  • പഞ്ചസാര - 300 ഗ്രാം
  • കണ്ടെൻസ്ഡ് മിൽക്ക് - 3-4 ടേബിൾ സ്പൂൺ ( വേണമെങ്കിൽ മാത്രം )

  • അട കഴുകുക.
  • വെള്ളം നന്നായി തിളപ്പിക്കുക, അതിലേക്ക് കഴുകി വെച്ച അട ചേർക്കുക. ഒന്ന് തിളക്കുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്ത് പാത്രം അടച്ച് വയ്ക്കുക.
  • 10-15 മിനിറ്റിനു ശേഷം അട പച്ചവെള്ളത്തിൽ 3-4 പ്രാവശ്യം കഴുകി വെള്ളം വാർത്തു വയ്ക്കുക.
ADVERTISEMENT

തയാറാക്കുന്ന വിധം

  • 2 ലിറ്റർ പാലിൽ അട, പഞ്ചസാര ചേർത്ത് ഒന്ന് ഇളക്കി പ്രഷർ കുക്കറിൽ ഒരു വിസിൽ വരുത്തുക.
  • ശേഷം 25-30 മിനിറ്റിൽ ചെറുതീയിൽ വേവിക്കുക.
  • 30 മിനിട്ടിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക.
  • കുക്കർ തണുത്ത ശേഷം മാത്രം തുറക്കുക.
  • പാലിന്റെ കളർ മാറിയിട്ടുണ്ടാകും.
  • കുറച്ച് നേരം കൂടി പായസം തിളപ്പിച്ച്‌ കുറുക്കുക. കണ്ടെൻസ്ഡ് മിൽക്ക് വേണെമെങ്കിൽ ഈ സമയത്ത് ചേർക്കാവുന്നതാണ്.

Note

  • ചെറുതീയിൽ കുക്കറിൽ കഴിയുന്നത്ര സമയം പാൽ തിളപ്പിക്കുക.
  • പാലിന്റെ കളർ മാറാൻ ഇത് സഹായിക്കും