പ്രിയപ്പെട്ട കുട്ടിക്കാല ഓർമ്മകളിൽ കൊതിയോടെ സേമിയ പാൽ ഐസ് കഴിച്ചത് ഓർമ്മിക്കുന്നുണ്ടോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കാം വീട്ടിൽ തയാറാക്കിയെടുക്കാം. ചേരുവകൾ പാൽ -2 കപ്പ് സേമിയ - 2 ടേബിൾ സ്പൂൺ കണ്ടെൻസ് മിൽക്ക് – 4 ടേബിൾ സ്പൂൺ വാനില എസൻസ്/ ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂൺ പഞ്ചസാര- 1/4 കപ്പ് തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ട കുട്ടിക്കാല ഓർമ്മകളിൽ കൊതിയോടെ സേമിയ പാൽ ഐസ് കഴിച്ചത് ഓർമ്മിക്കുന്നുണ്ടോ?  വളരെ എളുപ്പത്തിൽ ഉണ്ടാക്കാം വീട്ടിൽ തയാറാക്കിയെടുക്കാം.

ചേരുവകൾ

  • പാൽ -2 കപ്പ്
  • സേമിയ - 2 ടേബിൾ സ്പൂൺ
  • കണ്ടെൻസ് മിൽക്ക് –  4 ടേബിൾ സ്പൂൺ
  • വാനില എസൻസ്/ ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂൺ
  • പഞ്ചസാര- 1/4 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാനിൽ പാൽ ഒഴിച്ച് തിളപ്പിക്കുക തിളച്ച പാലിലേക്ക് സേമിയ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ് / ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് സേമിയ വേവുന്നത് വരെ തിളപ്പിക്കുക. അതിനു ശേഷം തണുത്ത സേമിയ മിക്സ് ഒരു മോൾഡിൽ ഒഴിച്ച് കുറഞ്ഞത് 8 മണിക്കൂർ ഫ്രീസ് ചെയ്യുക. അതിനു ശേഷം മോൾഡിൽ നിന്ന് എടുത്തു ഉപയോഗിക്കാം.

ADVERTISEMENT

Note

മോൾഡ് ഇല്ലെങ്കിൽ ഐസ് ട്രേ ഉപയോഗിക്കാവുന്നതാണ്.