പ്രത്യേകിച്ചു കറികളില്ലെങ്കിലും വായ്ക്കു രുചിയായി ഈ ചോറുണ്ണാം. തേങ്ങാപ്പാലിൽ വെന്തുവരുന്ന ചോറിനൊപ്പം ചിക്കൻ, മട്ടൻ, ബീഫ് ഏതു കറി വേണമെങ്കിലും കഴിക്കാം. ചേരുവകൾ ജീരകശാല അരി - 2 കപ്പ് തേങ്ങാപ്പാൽ - 4 കപ്പ് വെള്ളം 1/2 കപ്പ് സവാള അരിഞ്ഞത് - 1 പച്ചമുളക് -3 കറുവപ്പട്ട, ഗ്രാമ്പൂ, ഏലം പുതിന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രത്യേകിച്ചു കറികളില്ലെങ്കിലും വായ്ക്കു രുചിയായി ഈ ചോറുണ്ണാം. തേങ്ങാപ്പാലിൽ വെന്തുവരുന്ന ചോറിനൊപ്പം ചിക്കൻ, മട്ടൻ, ബീഫ് ഏതു കറി വേണമെങ്കിലും കഴിക്കാം.

ചേരുവകൾ

  • ജീരകശാല അരി - 2 കപ്പ്
  • തേങ്ങാപ്പാൽ - 4 കപ്പ്
  • വെള്ളം 1/2 കപ്പ്
  • സവാള അരിഞ്ഞത് - 1
  • പച്ചമുളക് -3
  • കറുവപ്പട്ട, ഗ്രാമ്പൂ, ഏലം
  • പുതിന ഇല
  • ഉപ്പ്
  • വെളിച്ചെണ്ണ
ADVERTISEMENT

തയാറാകുന്ന വിധം

  • പ്രഷർകുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം പട്ട, ഗ്രാമ്പു, ഏലക്കായ , ഒരു സവാള അരിഞ്ഞത്, പച്ചമുളക്, പുതിനയില എന്നിവ ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.
  • സവാള നിറം മാറുന്നതുവരെ വഴറ്റുക. അതിനുശേഷം കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക. നന്നായി വഴറ്റുക. ഇതിലേക്ക് 2 കപ്പ് ജീരകശാല അരി ചേർത്ത് നന്നായി വറുത്തെടുക്കുക.
  • 4 കപ്പ് നേർത്ത തേങ്ങാപ്പാലും 1/2 കപ്പ് വെള്ളവും ഒഴിക്കുക.1 വിസിൽ വരുന്നതുവരെ വേവിക്കുക.