റവയുണ്ടോ? അഞ്ച് മിനിറ്റിനുള്ളിൽ ചായയ്ക്കൊപ്പം കടി റെഡി
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് പെട്ടിയപ്പം. റവയും കോഴിമുട്ടയുമുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയാറാക്കാം. ചേരുവകൾ റവ – 1കപ്പ് മുട്ട – 2 എണ്ണം പഞ്ചസാര – 1/2 കപ്പ് (മധുരത്തിന് അനുസരിച്ച്) മൈദ – 1/3 കപ്പ് ബേക്കിങ് സോഡ - 1 നുള്ള് വെളിച്ചെണ്ണ - ആവശ്യത്തിന് തയാറാക്കുന്ന

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് പെട്ടിയപ്പം. റവയും കോഴിമുട്ടയുമുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയാറാക്കാം.
ചേരുവകൾ
- റവ – 1കപ്പ്
- മുട്ട – 2 എണ്ണം
- പഞ്ചസാര – 1/2 കപ്പ് (മധുരത്തിന് അനുസരിച്ച്)
- മൈദ – 1/3 കപ്പ്
- ബേക്കിങ് സോഡ - 1 നുള്ള്
- വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കോഴിമുട്ടയും റവയും പഞ്ചസാരയും ബേക്കിങ് സോഡയും ചേർത്ത് മാവ് തയാറാക്കുക. ചെറിയ കഷ്ണങ്ങളാക്കി പൊരിച്ചെടുക്കുക. പെട്ടിയപ്പം റെഡി.
Note - മാവ് തയാറാക്കുമ്പോൾ അൽപം പോലും വെള്ളം ചേർക്കാതെ മുട്ട ചേർത്തു വേണം തയാറാക്കാൻ.