മജ്ബൂസ്, മന്തി, ബിരിയാണി എന്നിവയുടെ കൂടെ ചേർത്ത് കഴിക്കാൻ സൽസ...

ചേരുവകൾ

  • തക്കാളി – 3 എണ്ണം 
  • മല്ലിയില
  • പച്ചമുളക് – 3 എണ്ണം 
  • വെളുത്തുള്ളി – 2 അല്ലി 
  • ചെറുനാരങ്ങ –1/2 എണ്ണം 
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

തക്കാളി കഷണങ്ങൾ, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അതിലേക്ക് നാരങ്ങാ നീര് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

ടേസ്റ്റിയും ഈസിയും ആയ ടൊമാറ്റോ സൽസ റെഡി.

English Summary: Tomato Salsa