ഓട്സ് പുട്ട്, ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്
Mail This Article
×
കടലക്കറിയും പപ്പടവും അല്ലെങ്കിൽ പഴം ചേർത്ത് ഓട്സ് പുട്ട് കഴിക്കാം.
ചേരുവകൾ
1. പുട്ട് പൊടി -1കപ്പ്
2. ഓട്സ് -1 കപ്പ്
3. വെള്ളം - പാകത്തിന്
4. ഉപ്പ് - 1/2 ടീസ്പൂൺ
5. തേങ്ങാ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഓട്സ് തരുതരുപ്പായി പൊടിച്ചെടുക്കുക.
- ഇതിലേക്ക് പുട്ടിന്റെ പൊടിയും ചേർത്ത് യോജിപ്പിച്ച് ഉപ്പും വെള്ളവും ചേർത്ത് നനച്ച് 1/2 മണിക്കൂർ മാറ്റി വയ്ക്കുക.
- ഇനി ആവശ്യമായ വെള്ളം ചേർത്ത് ഒന്നുകൂടി മിക്സിയിൽ കറക്കിയെടുക്കുക.
- പുട്ട് കുറ്റിയിൽ പൊടി നിറച്ച് വേവിച്ച് എടുക്കാം.
English Summary: Oats Puttu Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.