നല്ല നിറവും രുചിയുമുള്ള ഷേക്ക് തയാറാക്കിയാലോ? റോബസ്റ്റാ പഴവും ബീറ്റ്റൂട്ട് വേവിച്ചതുമാണ് ഇതിലെ താരങ്ങൾ. ചേരുവകൾ പാൽ - 1 കപ്പ് പഴം (റോബസ്റ്റ ) – 1 എണ്ണം ബീറ്റ്റൂട്ട് (വേവിച്ചത് ) – 2 -3 ചെറിയ കഷ്ണങ്ങൾ പഞ്ചസാര – 1 ടേബിൾസ്പൂൺ ബദാം – 2 -3 (ചെറുതായി നുറുക്കിയത് ) തയാറാക്കുന്ന വിധം ഒരു മിക്സിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല നിറവും രുചിയുമുള്ള ഷേക്ക് തയാറാക്കിയാലോ? റോബസ്റ്റാ പഴവും ബീറ്റ്റൂട്ട് വേവിച്ചതുമാണ് ഇതിലെ താരങ്ങൾ.

ചേരുവകൾ

  • പാൽ  - 1 കപ്പ് 
  • പഴം (റോബസ്റ്റ ) – 1 എണ്ണം 
  • ബീറ്റ്റൂട്ട് (വേവിച്ചത് ) – 2 -3 ചെറിയ കഷ്ണങ്ങൾ 
  • പഞ്ചസാര – 1 ടേബിൾസ്പൂൺ 
  • ബദാം – 2 -3  (ചെറുതായി നുറുക്കിയത് )
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിൽ പഴവും വേവിച്ച ബീറ്ററൂട്ടും ആവശ്യത്തിനു പഞ്ചസാരയും പിന്നെ പാലും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കണം. ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് അതിൽ ബദാം നുറുക്കിയതും ചേർക്കാം.

ADVERTISEMENT

English Summary: Healthy Variety Milk Shake