ബേക്ക് ചെയ്യാതെയും മുട്ട ചേർക്കാതെയും വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന "ടീ കേക്ക് " ചേരുവകൾ വെണ്ണ - 1/3 കപ്പ്‌ പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്‌ കണ്ടെൻസ്ഡ് മിൽക്ക് - 3/4 കപ്പ്‌ ചൂടുള്ള പാൽ - 1 കപ്പ്‌ നാരങ്ങ നീര് -1 1/2 ടീ സ്പൂൺ മൈദ - 1 1/2 കപ്പ്‌ ബേക്കിംഗ് പൌഡർ - 2 ടീ സ്പൂൺ ബേക്കിംഗ് സോഡാ - 1/2 ടീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്ക് ചെയ്യാതെയും മുട്ട ചേർക്കാതെയും വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന "ടീ കേക്ക് "

ചേരുവകൾ 

  • വെണ്ണ - 1/3 കപ്പ്‌ 
  • പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്‌ 
  • കണ്ടെൻസ്ഡ് മിൽക്ക് - 3/4 കപ്പ്‌ 
  • ചൂടുള്ള പാൽ - 1 കപ്പ്‌ 
  • നാരങ്ങ നീര് -1 1/2 ടീ സ്പൂൺ 
  • മൈദ - 1 1/2 കപ്പ്‌ 
  • ബേക്കിംഗ് പൌഡർ - 2 ടീ സ്പൂൺ 
  • ബേക്കിംഗ് സോഡാ - 1/2 ടീ സ്പൂൺ 
  • വാനില എസ്സെൻസ് - 1/2 ടീ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

  • വെണ്ണ നല്ല പോലെ അടിച്ചെടുക്കുക, പൊടിച്ച പഞ്ചസാര ചേർത്ത് വീണ്ടും നന്നായി ഇളക്കി എടുക്കുക. ശേഷം കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് യോജിപ്പിക്കുക. 
  • ചൂട് പാലിൽ നാരങ്ങ നീര് ഒഴിച്ച് പാൽ പിരിഞ്ഞു വരുമ്പോൾ കണ്ടെൻസ്ഡ് മിൽക്ക് മിശ്രിതത്തിലേക്ക് ചേർത്തിളക്കുക . 
  • അരിച്ചെടുത്ത മൈദയും ബേക്കിങ് പൗഡറും സോഡയും നന്നായി കട്ട പിടിക്കാതെ ഇളക്കി ചേർക്കുക. ശേഷം വാനില എസ്സെൻസ് കൂടി ചേർക്കുക. 
  • ഈ മിശ്രിതം ഒരു ബൗളിലേക്കു ഒഴിക്കുക. 
  • ഇഡ്ലി ചെമ്പിലോ പാനിലോ ഒരു പ്ലേറ്റ് കമഴ്ത്തി വെച്ച് ബൗൾ അതിന് മുകളിൽ വെച്ച് അടച്ച് വെക്കുക. ഒരു തുണി പാത്രത്തിനു മുകളിൽ ആവി പോകാത്ത രീതിയിൽ മൂടി വെക്കുക. 40 മിനിറ്റ് ചെറിയ തീയിൽ ആവി കയറ്റുക. 
  • തണുത്ത ശേഷം അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കുക. ചൂട് നന്നായി കുറഞ്ഞ ശേഷം കേക്ക് മുറിച്ചെടുക്കാവുന്നതാണ്.
    English Summary: Eggless Tea Cake without Oven and Egg, Plain Cake Recipe