നിങ്ങളുടെ വീട്ടിൽ ചോറ് ബാക്കി വരാറുണ്ടെങ്കിലും ഇതുപോലെ തയാറാക്കി നോക്കൂ. ബ്രേക്ക്ഫാസ്റ്റായും പലഹാരമായും കഴിക്കാൻ അടിപൊളി പുതുപുത്തൻ പലഹാരം. ചേരുവകൾ ചോറ് - 1 കപ്പ് ഗോതമ്പുപൊടി - ½ കപ്പ് അരിപ്പൊടി - 1 ടേബിള്‍സ്പൂൺ മുട്ട - 1 എണ്ണം യീസ്റ്റ് - ½ ടീസ്പുൺ പഞ്ചസാര - 1 ടേബിള്‍സ്പ്പുൺ വറ്റൽമുളക് ചതച്ചത് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ വീട്ടിൽ ചോറ് ബാക്കി വരാറുണ്ടെങ്കിലും ഇതുപോലെ തയാറാക്കി നോക്കൂ. ബ്രേക്ക്ഫാസ്റ്റായും പലഹാരമായും കഴിക്കാൻ അടിപൊളി പുതുപുത്തൻ പലഹാരം. 

ചേരുവകൾ

  • ചോറ് - 1 കപ്പ് 
  • ഗോതമ്പുപൊടി - ½ കപ്പ് 
  • അരിപ്പൊടി - 1 ടേബിള്‍സ്പൂൺ
  • മുട്ട - 1 എണ്ണം 
  • യീസ്റ്റ് - ½  ടീസ്പുൺ 
  • പഞ്ചസാര - 1 ടേബിള്‍സ്പ്പുൺ 
  • വറ്റൽമുളക് ചതച്ചത് - 2 ടീസ്പുൺ 
  • നല്ല ജീരകം - ½ ടീസ്പുൺ 
  • വെളിച്ചെണ്ണ - 2 ടീസ്പുൺ 
  • എള്ള് - 1 ടീസ്പുൺ 
  • ഉപ്പ് – ആവശ്യത്തിന് 
ADVERTISEMENT

അരിഞ്ഞ പച്ചക്കറികൾ 

  • കാരറ്റ് - ½ 
  • സവാള - ½ സവാള 
  • കാപ്സിക്കം (ചുവപ്പ്, മഞ്ഞ) - 2 ടേബിൾസ്പ്പൂൺ വീതം
  • കാബേജ് - 2 ടേബിൾസ്പ്പൂൺ 

 തയാറാക്കുന്ന വിധം

  • ഇളംചൂടുവെള്ളത്തിൽ യീസ്റ്റും പഞ്ചസാരയും ചേർത്ത് ഇളക്കി പൊങ്ങാനായിച്ച മാറ്റി വയ്ക്കുക. 
  • ഒരു മിക്സിയുടെ ജാറിലേക്ക് ചോറ്, ഗോതമ്പുപൊടി, അരിപ്പൊടി, മുട്ട, പൊങ്ങിവന്ന യീസ്റ്റ് എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. 
  • അരച്ചെടുത്ത മാവ് ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ പൊങ്ങാനായി മാറ്റി വെച്ച ശേഷം അരിഞ്ഞ് പച്ചക്കറികളും വറ്റൽമുളകും ജീരകവും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാനിൽ അല്പം വെളിച്ചെണ്ണ തേച്ചശേഷം തയാറാക്കിയ മാവ് ചേർത്ത് കൊടുത്ത്, അടച്ചുവെച്ച് ചെറുതീയിൽ ഏഴു മുതൽ എട്ടു മിനിറ്റ് വരെ ഇരുവശങ്ങളും പാകപ്പെടുത്തിയെടുക്കുക.
  • ഓരോ വശവും തിരിച്ച് ഇടുന്നതിനു മുൻപായി എള്ള് മുകളിൽ വിതറി കൊടുക്കുക.
  • നല്ല ചൂടൻ പലഹാരം കെച്ചപ്പിനൊപ്പമോ, കട്ടൻ ചായയ്ക്കൊപ്പമോ അതീവ രുചികരമാണ്. 
ADVERTISEMENT

English Summary: Breakfast, Snack Recipe, Leftover Rice Snacks With Vegetables