കർക്കിടകമാസത്തിലും പ്രസവരക്ഷാ സമയത്തും കഴിക്കാവുന്ന ഉലുവാ ഉണ്ട...
സന്ധിവേദനയ്ക്കും ശരീരവേദനയ്ക്കും കർക്കിടകമാസത്തിലും അതുപോലെതന്നെ പ്രസവരക്ഷാ സമയത്തും കഴിക്കുന്ന ഉലുവ ഉണ്ടതയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടാം. ചേരുവകള്‍ ഉലുവ - 1 കപ്പ് അരി - 1 കപ്പ് തേങ്ങ - 1 കപ്പ് ഏലയ്ക്കാപ്പൊടി - ½ ടീസ്പുൺ ശർക്കര - 1 കപ്പ് തയാറാക്കുന്ന വിധം അരിയും, ഉലുവയും വറുത്ത്

സന്ധിവേദനയ്ക്കും ശരീരവേദനയ്ക്കും കർക്കിടകമാസത്തിലും അതുപോലെതന്നെ പ്രസവരക്ഷാ സമയത്തും കഴിക്കുന്ന ഉലുവ ഉണ്ട തയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടാം.
ചേരുവകള്‍
- ഉലുവ - 1 കപ്പ്
- അരി - 1 കപ്പ്
- തേങ്ങ - 1 കപ്പ്
- ഏലയ്ക്കാപ്പൊടി - ½ ടീസ്പുൺ
- ശർക്കര - 1 കപ്പ്
തയാറാക്കുന്ന വിധം
അരിയും, ഉലുവയും വറുത്ത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിക്കുക. ഇതിലേക്ക് നാളികേരവും ശർക്കരയും ചേർത്ത് വീണ്ടും അടിച്ച് എടുക്കാം. ഏലയ്ക്കാപ്പൊടിയും ചേർക്കാം.
എല്ലാ ചേരുവകളും കൂടി ചേർത്ത് ഇളക്കി ചതച്ച് യോജിപ്പിച്ച് ഉണ്ട ഉരുട്ടിയെടുക്കുക.
വായു കടക്കാത്ത കുപ്പികളിൽ സൂക്ഷിക്കാം.