രോഗപ്രതിരോധം കൂട്ടാൻ നാരങ്ങാവെള്ളം ഇങ്ങനെ തയാറാക്കാം
വ്യത്യസ്തവും രുചികരവുമായ രീതിയിൽ വീട്ടിൽ ഉള്ള സാധങ്ങൾ കൊണ്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് സ്പെഷൽ നാരങ്ങ വെള്ളം തയാറാക്കാം. ചേരുവകൾ നാരങ്ങ - തൊലി കളഞ്ഞത് - ഒന്ന് കാരറ്റ് - ചെറിയ പീസ് പുതിനയില - ആവശ്യത്തിന് ഇഞ്ചി - 1 ചെറിയ പീസ് വെള്ളം - 1 ഗ്ലാസ് ഡ്രൈ നട്സ് – 1-2 ടേബിൾ സ്പൂൺ വെള്ളത്തിൽ

വ്യത്യസ്തവും രുചികരവുമായ രീതിയിൽ വീട്ടിൽ ഉള്ള സാധങ്ങൾ കൊണ്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് സ്പെഷൽ നാരങ്ങ വെള്ളം തയാറാക്കാം.
ചേരുവകൾ
- നാരങ്ങ - തൊലി കളഞ്ഞത് - ഒന്ന്
- കാരറ്റ് - ചെറിയ പീസ്
- പുതിനയില - ആവശ്യത്തിന്
- ഇഞ്ചി - 1 ചെറിയ പീസ്
- വെള്ളം - 1 ഗ്ലാസ്
- ഡ്രൈ നട്സ് – 1-2 ടേബിൾ സ്പൂൺ വെള്ളത്തിൽ കുതിർത്തത്
- പഞ്ചസാര സിറപ്പ് - മധുരത്തിന് ആവശ്യമായത്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ നാരങ്ങ തൊലികളഞ്ഞത്, കാരറ്റ് , കുറച്ച് വെള്ളം ചേർത്ത് അടിച്ച് എടുക്കുക. ഒന്ന് അരിച്ചതിന് ശേഷം വീണ്ടും മിക്സിയുടെ ജാറിലേക്ക് ഈ നാരങ്ങാ വെള്ളവും ഇഞ്ചി , പുതിനയില, ചെറിയ ചൂടുവെള്ളത്തിൽ കുതിർത്ത ഡ്രൈ നട്സും ആവശ്യത്തിന് പഞ്ചസാര സിറപ്പും ചേർത്ത് ഉപയോഗിക്കുക.