നല്ല മൊരിഞ്ഞ ഉഴുന്ന് വട പലഹാരമായി വീട്ടിൽ തയാറാക്കാം. നല്ല സൂപ്പർ ഉഴുന്ന് വട തയാറാക്കാൻ ഈ കാര്യങ്ങൾ‍ ശ്രദ്ധിച്ചാൽ മതി. ചേരുവകൾ ഉഴുന്ന് - 2 കപ്പ് സവാള ചെറുതായി അരിഞ്ഞത് - 1/ 2 ഇഞ്ചി - 1 കഷണം പച്ചമുളക് - 3 എണ്ണം കറിവേപ്പില - ഒരു പിടി എണ്ണ -വറുത്തു കോരാൻ ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് അരിപ്പൊടി - 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല മൊരിഞ്ഞ ഉഴുന്ന് വട പലഹാരമായി വീട്ടിൽ തയാറാക്കാം. നല്ല സൂപ്പർ ഉഴുന്ന് വട തയാറാക്കാൻ ഈ കാര്യങ്ങൾ‍ ശ്രദ്ധിച്ചാൽ മതി.

ചേരുവകൾ

  • ഉഴുന്ന് - 2 കപ്പ്
  • സവാള ചെറുതായി അരിഞ്ഞത് - 1/ 2 
  • ഇഞ്ചി - 1 കഷണം
  • പച്ചമുളക് - 3 എണ്ണം 
  • കറിവേപ്പില - ഒരു പിടി
  • എണ്ണ -വറുത്തു കോരാൻ ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • അരിപ്പൊടി - 5 ടേബിൾ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

ഉഴുന്ന് വെള്ളത്തിൽ കുതിർത്ത് 4 മണിക്കൂർ വയ്ക്കുക. ശേഷം ഒരു ചെറിയ മിക്സി ജാറിൽ ഒരു ടേബിൾ സ്പൂൺ വെള്ളം മാത്രം ചേർത്ത് അരച്ചെടുക്കുക . ഒരുപാട് കട്ടി തോന്നിയാൽ മാത്രം അൽപ്പം കൂടി വെള്ളം ചേർക്കുക. അരിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് ഈ മിക്സ് 5 മണിക്കൂർ ( സമയം കൂടിയാൽ ടേസ്റ്റും കൂടും ) വയ്ക്കുക. എന്നിട്ട് ചെറുതായി അരിഞ്ഞ  പച്ചമുളക്, സവാള, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. എന്നിട്ടു എണ്ണയിൽ വറുത്തു കോരുക.( ഇഷ്ട്ടമെങ്കിൽ പത്തു കുരുമുളക് നന്നായി ചതച്ചത് കൂടി മിക്സിൽ ചേർക്കാം)