ഓണത്തിന് കറുമുറു കഴിക്കാൻ ചീട ഉണ്ടാക്കാൻ മറക്കല്ലേ...
കളിയടക്ക അല്ലെങ്കിൽ ചീട വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഓണപലഹാരമാണ്. ചേരുവകൾ : 1.അരിപൊടി - 1കപ്പ് 2.നാളികേരം - 1ചെറിയ കപ്പ് 3.ജീരകം - 1/4 ടേബിൾ സ്പൂൺ 4.വെണ്ണ - 20 ഗ്രാം 5.തിളപ്പിച്ച വെള്ളം - 1.5 കപ്പ് 6.ഉപ്പ് - ആവശ്യത്തിന് 7.വെളിച്ചെണ്ണ - വറക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം : ഒരു

കളിയടക്ക അല്ലെങ്കിൽ ചീട വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഓണപലഹാരമാണ്.
ചേരുവകൾ :
- 1.അരിപൊടി - 1കപ്പ്
- 2.നാളികേരം - 1ചെറിയ കപ്പ്
- 3.ജീരകം - 1/4 ടേബിൾ സ്പൂൺ
- 4.വെണ്ണ - 20 ഗ്രാം
- 5.തിളപ്പിച്ച വെള്ളം - 1.5 കപ്പ്
- 6.ഉപ്പ് - ആവശ്യത്തിന്
- 7.വെളിച്ചെണ്ണ - വറക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ഒരു പാത്രത്തിൽ അരിപ്പൊടി, നാളികേരം, ഉപ്പ്, വെണ്ണ, ജീരകം എന്നിവ ഇട്ട് നന്നായി ഇളക്കുക. അതിലേക്ക് തിളപ്പിച്ച വെള്ളം കുറശ്ശേ ഒഴിച്ച് നന്നായി ഇളക്കി കുഴച്ച് എടുക്കുക. അതിനുശേഷം കുറച്ച് എടുത്ത് ചെറിയ ഉരുളകളാക്കി വയ്ക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഇട്ട് ബ്രൗൺ കളർ ആകുന്നത് വരെ വറക്കുക.