റാഗിപ്പൊടി കൊണ്ട് രുചികരമായ കിണ്ണത്തപ്പം തയാറാക്കാം. ചോക്ലേറ്റ് പോല വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ തയാറാക്കാം. ചേരുവകൾ റാഗിപ്പൊടി - 1 കപ്പ് ശർക്കര - 2 കട്ട വെള്ളം - 1/4 കപ്പ് കട്ടി തേങ്ങാപ്പാൽ - ഒന്നേകാൽ കപ്പ് ഏലയ്ക്കാപ്പൊടി- 1/2 ടീസ്പൂൺ ജീരകം - 1/4 ടീസ്പൂൺ തയാറാക്കുന്ന വിധം 1. ശർക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഗിപ്പൊടി കൊണ്ട് രുചികരമായ കിണ്ണത്തപ്പം തയാറാക്കാം. ചോക്ലേറ്റ് പോല വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ തയാറാക്കാം.

ചേരുവകൾ

  • റാഗിപ്പൊടി - 1 കപ്പ്
  • ശർക്കര - 2 കട്ട
  • വെള്ളം - 1/4 കപ്പ്
  • കട്ടി തേങ്ങാപ്പാൽ - ഒന്നേകാൽ കപ്പ്
  • ഏലയ്ക്കാപ്പൊടി- 1/2 ടീസ്പൂൺ
  • ജീരകം - 1/4 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

1. ശർക്കര 1/4 കപ്പ്‌ വെള്ളം ചേർത്ത് ഉരുക്കി അരിച്ച് വയ്ക്കുക.

ADVERTISEMENT

2. റാഗിപ്പൊടി തേങ്ങാപ്പാലിൽ കലക്കി ശർക്കര ഉരുക്കിയതും (പകുതി,മധുരം നോക്കി)ഏലയ്ക്കാ പൊടിയും ചേർത്ത് 15 - 30 മിനിറ്റ് വയ്ക്കണം.

3, നെയ്യ് പുരട്ടിയ പാത്രത്തിൽ ഒഴിച്ച് ആവിയിൽ 12-15 മിനിറ്റ് വേവിച്ചെടുക്കണം. കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന ഹെൽത്തി പലഹാരമാണിത്.