ഗോതമ്പ് പൊടി കൊണ്ട് പാലപ്പം
ഗോതമ്പ് പൊടി കൊണ്ട് പൂ പോലെയുള്ള സോഫ്റ്റ് പാലപ്പം തയാറാക്കാം. ഗോതമ്പ് അപ്പം ചൂടോടെ കഴിക്കാനാണ് കൂടുതൽ രുചി. ചേരുവകൾ ഗോതമ്പ് പൊടി - ഒന്നര കപ്പ് റവ - 2 ടേബിൾ സ്പൂൺ പഞ്ചസാര- ഒരു ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് യീസ്റ്റ് - കാൽടീസ്പൂൺ തേങ്ങാപ്പാൽ-ഒരു കപ്പ് വെള്ളം ആവശ്യത്തിന് തയാറാക്കുന്ന വിധം റവ

ഗോതമ്പ് പൊടി കൊണ്ട് പൂ പോലെയുള്ള സോഫ്റ്റ് പാലപ്പം തയാറാക്കാം. ഗോതമ്പ് അപ്പം ചൂടോടെ കഴിക്കാനാണ് കൂടുതൽ രുചി.
ചേരുവകൾ
- ഗോതമ്പ് പൊടി - ഒന്നര കപ്പ്
- റവ - 2 ടേബിൾ സ്പൂൺ
- പഞ്ചസാര- ഒരു ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- യീസ്റ്റ് - കാൽടീസ്പൂൺ
- തേങ്ങാപ്പാൽ-ഒരു കപ്പ്
- വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന വിധം
- റവ അരക്കപ്പ് വെള്ളം ചേർത്ത് കുറുക്കിയെടുക്കുക.
- ചൂടാറുമ്പോൾ റവയും, ഗോതമ്പ് പൊടിയും , ബാക്കി ചേരുവകളും തവി കൊണ്ട് നന്നായി യോജിപ്പിച്ച ശേഷം മിക്സിയിൽ ഒരു മിനിറ്റ് അരച്ചെടുക്കുക. ഗോതമ്പുപൊടി ഒരുപാട് നേരം മിക്സിയിൽ അരയ്ക്കാൻ പാടില്ല.
- ഈ മാവ് പുളിച്ചു പൊങ്ങാൻ ആയി അഞ്ചു മുതൽ ആറ് മണിക്കൂർ വരെ വെക്കാം.
- ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് അപ്പച്ചട്ടിയിൽ അപ്പം ചുട്ടെടുക്കാം.