വെറും മൂന്ന് ചേരുവകൾ കൊണ്ട് വളരെ രുചികരമായ റാഫെല്ലോ കോക്കനട്ട് ബോൾസ് കുട്ടികൾക്ക് വീട്ടിൽ തയാറാക്കാം. ചേരുവകൾ ഡെസിക്കേറ്റഡ് കോക്കനട്ട് – 50 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് – 4 ടേബിൾസ്പൂൺ കപ്പലണ്ടി – ആവശ്യത്തിന് തയാറാക്കുന്ന വിധം 1. 50 ഗ്രാം ഡെസിക്കേറ്റഡ് കോക്കനട്ടും കണ്ടൻസ്ഡ് മിൽക്കും കൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും മൂന്ന് ചേരുവകൾ കൊണ്ട് വളരെ രുചികരമായ റാഫെല്ലോ കോക്കനട്ട് ബോൾസ് കുട്ടികൾക്ക് വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • ഡെസിക്കേറ്റഡ്  കോക്കനട്ട് – 50 ഗ്രാം
  • കണ്ടൻസ്ഡ് മിൽക്ക് – 4 ടേബിൾസ്പൂൺ 
  • കപ്പലണ്ടി – ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

1. 50 ഗ്രാം ഡെസിക്കേറ്റഡ് കോക്കനട്ടും കണ്ടൻസ്ഡ് മിൽക്കും കൂട്ടി യോജിപ്പിച്ച്, ഉരുട്ടിയെടുക്കുന്ന പരുവമാക്കുക.

ADVERTISEMENT

2. ഈ മിശ്രതത്തിലേക്ക് ഒരു കപ്പലണ്ടി മധ്യത്തിൽ വെച്ച് ഉരുട്ടി ഉരുളകളാക്കി എടുക്കുക .

3. ഓരോ ഉരുളകളും ബാക്കിയുള്ള ഡെസിക്കേറ്റഡ് കോക്കനട്ടില്‍ ഉരുട്ടിയെടുക്കുക, ഒരു നല്ല കോട്ടിങ്ങ് ഉണ്ടാക്കുക. 

ADVERTISEMENT

4. ഇതുപോലെ എല്ലാം ഉരുട്ടിയെടുക്കുക റാഫെല്ലോ ബോൾസ് തയാർ.