മത്സ്യവിഭവങ്ങളിൽ ഏറ്റവും രുചിയുള്ള ഒന്നാണ് മത്തിക്കറി, പല തരത്തിൽ കറി വയ്ക്കാം. നാടൻ രുചിയിൽ മുളകിട്ട മത്തിക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: മത്തി -1/2 കിലോഗ്രാം ചെറിയ ഉള്ളി - 8 എണ്ണം തക്കാളി -1 വലുത് ഇഞ്ചി -ചെറിയ ഒരു കഷണം വെളുത്തുള്ളി -ഒരു ചെറിയ കഷണം പച്ചമുളക് - 4 എണ്ണം പച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സ്യവിഭവങ്ങളിൽ ഏറ്റവും രുചിയുള്ള ഒന്നാണ് മത്തിക്കറി, പല തരത്തിൽ കറി വയ്ക്കാം. നാടൻ രുചിയിൽ മുളകിട്ട മത്തിക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • മത്തി -1/2 കിലോഗ്രാം
  • ചെറിയ ഉള്ളി - 8 എണ്ണം 
  • തക്കാളി -1 വലുത് 
  • ഇഞ്ചി -ചെറിയ ഒരു കഷണം
  • വെളുത്തുള്ളി -ഒരു ചെറിയ കഷണം 
  • പച്ചമുളക് - 4 എണ്ണം 
  • പച്ച മാങ്ങാ - 1 എണ്ണം 
  • മുളകുപൊടി -11/2 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി -1/2 ടേബിൾ സ്പൂൺ 
  • ഉപ്പ് -ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും,മഞ്ഞൾപ്പൊടിയും തക്കാളിയും ഗ്രൈൻഡറിൽ നന്നായി അരച്ചെടുക്കുക.

ADVERTISEMENT

ശേഷം മൺചട്ടിയിൽ പച്ചമാങ്ങായും പച്ചമുളകും ഇട്ട് അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ മീനും ഉപ്പും കറിവേപ്പിലയും ചേർക്കാം. വെന്തശേഷം പച്ച വെളിച്ചെണ്ണ ഒഴിച്ച്  തീ ഓഫ് ചെയ്യുക. കുറച്ചു നേരം മൂടി വച്ചതിനു ശേഷം ഉപയോഗിക്കുക .നല്ല നാടൻ മത്തി മുളകിട്ടത് റെഡി.